Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:09 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Rainy Season, Trivandrum, Kerala News

കാ​ല​വ​ർ​ഷം: അ​ടി​യ​ന്ത​ര മു​ന്നൊ​രു​ക്ക​ത്തി​ന് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Published:14 May 2022

# പി.​ബി. ബി​ച്ചു

ര​ണ്ട് പ്ര​ള​യ​ങ്ങ​ളും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വെ​ള്ള​പ്പൊ​ങ്ങ​ളു​മു​ണ്ടാ​യ ശേ​ഷ​വും കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പ് ന​ട​ത്തേ​ണ്ട ഒ​രു​ക്ക​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ​യാ​ണ് മെ​ട്രൊ വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വാ​ർ​ത്ത വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ മ​ന്ത്രി ക​ല​ക്റ്റ​ർ​മാ​രു​ടെ യോ​ഗം ചേ​രു​ക​യും, ജി​ല്ല​ക​ളി​ൽ വേ​ണ്ട മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​ക​ൾ തു​ട​രു​ന്ന​തി​നൊ​പ്പം കാ​ല​വ​ർ​ഷ​വും ഇ​ത്ത​വ​ണ നേ​ര​ത്തെ എ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നി​ട്ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​ന​ങ്ങു​ന്നി​ല്ലെ​ന്ന "മെ​ട്രൊ വാ​ർ​ത്ത' റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ര​ണ്ട് പ്ര​ള​യ​ങ്ങ​ളും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വെ​ള്ള​പ്പൊ​ങ്ങ​ളു​മു​ണ്ടാ​യ ശേ​ഷ​വും കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പ് ന​ട​ത്തേ​ണ്ട ഒ​രു​ക്ക​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ​യാ​ണ് മെ​ട്രൊ വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വാ​ർ​ത്ത വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ മ​ന്ത്രി ക​ല​ക്റ്റ​ർ​മാ​രു​ടെ യോ​ഗം ചേ​രു​ക​യും, ജി​ല്ല​ക​ളി​ൽ വേ​ണ്ട മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഓ​രോ ജി​ല്ല​ക​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി നേ​രി​ട്ട് ക​ല​ക്റ്റ​റേ​റ്റു​ക​ളി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും വി​ളി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. 

2018ലെ ​പ്ര​ള​യ ശേ​ഷം മെ​യ് മാ​സ​മെ​ത്തു​മ്പോ​ൾ ത​ന്നെ വി​വി​ധ വ​കു​പ്പു​ക​ളും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​ത​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​റു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി മ​ന്ത്രി ത​ല​യോ​ഗം, ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും പ​തി​വാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ന്നൊ​രു​ക്കം, ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മോ​ക്ഡ്രി​ൽ, ഓ​ട​ക​ളും തോ​ടു​ക​ളും വൃ​ത്തി​യാ​ക്ക​ൽ, പു​ഴ​ക​ളി​ലെ മ​ണ​ലെ​ടു​ത്ത് ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ൽ, പൊ​തു ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്ക​ൽ ഇ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

എ​ന്നാ​ൽ, പ​തി​വി​ല്ലാ​തെ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തേ​വ​രെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. 150 മി​ല്ലീ മീ​റ്റ​ർ മാ​ത്രം മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും കോ​ട്ട​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മീ​ന​ച്ചി​ലാ​റ് ക​ര​ക​വി​ഞ്ഞ​തും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​തും മു​ന്നൊ​രു​ക്ക​ളു​ടെ പോ​രാ​യ്മ​യെ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top