Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gadget

Realme Dizo, Smart Watches, Gadget

റി​യ​ല്‍മി ഡി​സൊ നെ​ക്ക്ബാ​ന്‍ഡ്, സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി​യി​ല്‍

Published:15 May 2022

ക്ലാ​സി​ക് ബ്ലാ​ക്ക്, യെ​ലൊ ബ്ലാ​ക്ക്, ഡീ​പ് ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഡി​സൊ വ​യ​ര്‍ലെ​സ് പ​വ​ര്‍ ഐ​ക്ക് 11.2എം​എം വ​ലി​പ്പ​മു​ള്ള ഡ്രൈ​വ​റും ബാ​സ് ബൂ​സ്റ്റ്+ അ​ല്‍ഗോ​രി​ത​വും ഡെ​ഡി​ക്കേ​റ്റ​ഡ് ഗെ​യിം മോ​ഡും കൂ​ടു​ത​ല്‍ പ്ലേ​ബാ​ക്ക് സ​മ​യ​വും റി​യ​ല്‍മി ലി​ങ്ക് ആ​പു​മു​ണ്ട്. എ​ന്‍വ​യ​ണ്‍മെ​ന്‍റ​ല്‍ നോ​യി​സ് കാ​ന്‍സ​ലേ​ഷ​ന്‍, 150 എം​എ​എ​ച്ച് ബാ​റ്റ​റി, 18 മ​ണി​ക്കൂ​ര്‍ പ്ലേ​ബാ​ക്ക് തു​ട​ങ്ങി​യ​വ​യു​ണ്ട്.

കൊ​ച്ചി: റി​യ​ല്‍മി​യു​ടെ നെ​ക്ക്ബാ​ന്‍ഡ് ഇ​യ​ര്‍ഫോ​ണാ​യ ഡി​സൊ വ​യ​ര്‍ലെ​സ് പ​വ​ര്‍ഐ​യും സ്മാ​ര്‍ട്ട് വാ​ച്ച് ഡി​സൊ വാ​ച്ച് 2 സ്പോ​ര്‍ട്സും പു​റ​ത്തി​ങ്ങി. പൂ​ര്‍ണ​മാ​യും ഓ​ഫ്ലൈ​ന്‍ ഉ​ത്പ​ന്ന​മാ​യ ഇ​വ മൈ​ജി, ഓ​ക്സി​ജ​ന്‍, ലു​ലു ഹൈ​പ്പ​ര്‍ മാ​ള്‍, ന​ന്തി​ല​ത്ത് തു​ട​ങ്ങി​യ ഷോ​പ്പു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. റി​ല​യ​ന്‍സ്, ക്രോ​മ, വി​ജ​യ് സെ​യ്ല്‍സ് തു​ട​ങ്ങി​യ​വ​യി​ല്‍ വൈ​കാ​തെ ല​ഭ്യ​മാ​വും. ജൂ​ണ്‍ 2 മു​ത​ലാ​ണ് വാ​ച്ചു​ക​ള്‍ ല​ഭ്യ​മാ​വു​ക. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ടെ​ക് ലൈ​ഫ് പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് റി​യ​ല്‍മി​യു​ടെ ഡി​സൊ ബ്രാ​ന്‍ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍.

ക്ലാ​സി​ക് ബ്ലാ​ക്ക്, യെ​ലൊ ബ്ലാ​ക്ക്, ഡീ​പ് ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഡി​സൊ വ​യ​ര്‍ലെ​സ് പ​വ​ര്‍ ഐ​ക്ക് 11.2എം​എം വ​ലി​പ്പ​മു​ള്ള ഡ്രൈ​വ​റും ബാ​സ് ബൂ​സ്റ്റ്+ അ​ല്‍ഗോ​രി​ത​വും ഡെ​ഡി​ക്കേ​റ്റ​ഡ് ഗെ​യിം മോ​ഡും കൂ​ടു​ത​ല്‍ പ്ലേ​ബാ​ക്ക് സ​മ​യ​വും റി​യ​ല്‍മി ലി​ങ്ക് ആ​പു​മു​ണ്ട്. എ​ന്‍വ​യ​ണ്‍മെ​ന്‍റ​ല്‍ നോ​യി​സ് കാ​ന്‍സ​ലേ​ഷ​ന്‍, 150 എം​എ​എ​ച്ച് ബാ​റ്റ​റി, 18 മ​ണി​ക്കൂ​ര്‍ പ്ലേ​ബാ​ക്ക് തു​ട​ങ്ങി​യ​വ​യു​ണ്ട്. 1499 രൂ​പ​യാ​ണ് വി​ല.​ക്ലാ​സി​ക് ബാ​ക്ക്, സി​ല്‍വ​ര്‍ ഗ്രേ, ​പാ​ഷ​ന്‍ പി​ങ്ക് വ​ര്‍ണ​ങ്ങ​ളി​ല്‍ ഡി​സൊ വാ​ച്ച് 2 സ്പോ​ര്‍ട്സ് ഐ ​ല​ഭ്യ​മാ​ണ്. 1.69 ട​ച്ച് സ്ക്രീ​ന്‍, ഉ​യ​ര്‍ന്ന ബ്രൈ​റ്റ്നെ​സ്, ലൈ​റ്റ് വെ​യ്റ്റ് 41.5 ഗ്രാം ​ഡി​സെ​ന്‍, ഹെ​ല്‍ത്ത് മോ​ണി​റ്റ​റി​ങ് ഫീ​ച്ചേ​ഴ്സ് തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്. വി​ല 2,599 രൂ​പ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top