Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:34 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

IPL 2022, CSK VS GT

സാഹയുടെ ഇന്നിങ്സിൽ ചെന്നൈ സ്വാഹ

Published:15 May 2022

സാ​ഹ പു​റ​ത്താ​വാ​തെ 67 റ​ണ്‍സെ​ടു​ത്തു. 57 പ​ന്തി​ലാ​ണ് താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. എ​ട്ട് ഫോ​റും ഒ​രു സി​ക്‌​സ​റും താ​രം അ​ടി​ച്ചു. അ​ഞ്ച് പ​ന്ത് ബാ​ക്കി​ല്‍ക്കെ​യാ​ണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​ത്. 134 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ശു​ഭ്മാ​ന്‍ ഗി​ല്‍, മാ​ത്യു വേ​ഡ്, ഡേ​വി​ഡ് മി​ല്ല​ര്‍ എ​ന്നി​വ​ര്‍ തി​ള​ങ്ങി

മും​ബൈ: ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​ന് അ​നാ​യാ​സ ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ചു. പ്ലേ ​ഓ​ഫ് നേ​ര​ത്തെ​ത​ന്നെ ഉ​റ​പ്പി​ച്ച് ഗു​ജ​റാ​ത്ത് ഇ​തോ​ടെ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തു​ക​യും ചെ​യ്തു.  ഒ​ന്നാം സ്ഥാ​നം കൈ​വി​ട്ട് പോ​കി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നും ഇ​തോ​ടെ ഗു​ജ​റാ​ത്തി​ന് സാ​ധി​ച്ചു. വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് മി​ക​ച്ച ജ​യം സ​മ്മാ​നി​ച്ച​ത്.

സാ​ഹ പു​റ​ത്താ​വാ​തെ 67 റ​ണ്‍സെ​ടു​ത്തു. 57 പ​ന്തി​ലാ​ണ് താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. എ​ട്ട് ഫോ​റും ഒ​രു സി​ക്‌​സ​റും താ​രം അ​ടി​ച്ചു. അ​ഞ്ച് പ​ന്ത് ബാ​ക്കി​ല്‍ക്കെ​യാ​ണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​ത്. 134 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ശു​ഭ്മാ​ന്‍ ഗി​ല്‍, മാ​ത്യു വേ​ഡ്, ഡേ​വി​ഡ് മി​ല്ല​ര്‍ എ​ന്നി​വ​ര്‍ തി​ള​ങ്ങി. ചെ​ന്നൈ നി​ര​യി​ല്‍ മ​തീ​ഷ പ​തി​രാ​ന​യ്ക്ക് ര​ണ്ട് വി​ക്ക​റ്റ് കി​ട്ടി. മോ​യി​ന്‍ അ​ലി ശേ​ഷി​ച്ച വി​ക്ക​റ്റെ​ടു​ത്തു. നേ​ര​ത്തെ റി​തു​രാ​ജ് ഗെ​യ്ക്വാ​ദി​ന്‍റെ ഇ​ന്നിം​ഗ്‌​സാ​ണ് ചെ​ന്നൈ​ക്ക് മാ​ന്യ​മാ​യ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 49 പ​ന്തി​ല്‍ താ​രം 53 റ​ണ്‍സ​ടി​ച്ചു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top