Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
08
December 2022 - 6:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Gossip

വിമർശകർക്ക് മറുപടിയുമായി ഇറാഖാൻ ; ഇത് കൂടി കണ്ടോളൂ

Published:16 May 2022

ഞാൻ പോ​സ്റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​ർ​ക്ക് ​എ​ങ്കി​ലും​ ​മോ​ശം​ ​അ​ഭി​പ്രാ​യ​മോ​ ​ട്രോ​ളാ​നോ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​അ​വ​ർ​ക്കാ​യി​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​കൂടി പോസ്റ്റ് ചെയുന്നു എന്ന് പറഞ്ഞാണ് കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ കൂടി ​ഇ​റ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചത്.​

വിമർശനങ്ങൾക്ക് മറുപടിയുമായി ഇറാഖാൻ . ഞാൻ പോ​സ്റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​ർ​ക്ക് ​എ​ങ്കി​ലും​ ​മോ​ശം​ ​അ​ഭി​പ്രാ​യ​മോ​ ​ട്രോ​ളാ​നോ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​അ​വ​ർ​ക്കാ​യി​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​കൂടി പോസ്റ്റ് ചെയുന്നു എന്ന് പറഞ്ഞാണ് കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ കൂടി ​ഇ​റ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചത്.​

ജന്മദിനാഘോഷത്തിൽ സ്വിം​ ​സ്യൂ​ട്ട​ണി​ഞ്ഞ് കാ​മു​ക​നും​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശീ​ല​ക​നു​മാ​യ​ ​നൂ​പു​ർ​ ​ശി​ഖ​രെ​യ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു . ​അ​ച്ഛന്‍റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ബി​ക്കി​നി​ ​ധ​രി​ച്ച് ​കാ​മു​ക​നൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ത് ​ശ​രി​യാ​ണോ​ ​എന്നുവരെ കമന്‍റുകൾ വന്നതോടെയാണ് ഇറ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്‍റെ പിറന്നാൾ ദിനത്തിൽ പൂൾപാർട്ടിയിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ഇറയെക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top