Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:27 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Wheat Price, Business News, Market

ഗോതമ്പ് വില ഇതെങ്ങോട്ടാ ?

Published:16 May 2022

ആ​ഗോ​ള ഗോ​ത​മ്പ് ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 15 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്തി​രു​ന്ന യു​ക്രെ​യ്നെ റ​ഷ്യ ആ​ക്ര​മി​ച്ച​ത് മു​ത​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ വി​ല തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

കൊ​ച്ചി: ക​യ​റ്റു​മ​തി​ക്ക് ഇ​ന്ത്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ ഗോ​ത​മ്പ് വി​ല കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ യൂ​റോ​പ്യ​ൻ വി​പ​ണി​യി​ൽ വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ൾ ഗോ​ത​മ്പ് വി​ല ട​ണ്ണി​ന് 453 ഡോ​ള​റെ​ന്ന പു​തി​യ റെ​ക്കോ​ഡി​ട്ടു. ആ​ഗോ​ള ഗോ​ത​മ്പ് ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 15 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്തി​രു​ന്ന യു​ക്രെ​യ്നെ റ​ഷ്യ ആ​ക്ര​മി​ച്ച​ത് മു​ത​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ വി​ല തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. 

ഇ​തി​നി​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ വീ​ശി​യ​ടി​ച്ച ഉ​ഷ്ണ​ക്കാ​റ്റി​ൽ ക​ന​ത്ത വി​ള​നാ​ശം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഗോ​ത​മ്പ് ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഭ​ക്ഷ്യ ഉ​ത്പ​ന്ന വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നാ​ണ് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഗോ​ത​മ്പ് ഉ​ത്പാ​ദ​ക രാ​ജ്യ​മാ​യ ഇ​ന്ത്യ ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ സു​ര​ക്ഷാ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top