Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:18 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Kochi, Gold, Price Hike, Business, Market

സ്വര്‍ണവില വര്‍ധിച്ചു; പവന് 37,040 രൂപയായി

Published:20 May 2022

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയതിനു ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചു വരവ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 320 രൂപയാണ് ഇന്നു കൂടിയത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4670 ആയി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയതിനു ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചു വരവ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top