Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 8:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Thrikkakkara By Election 2022, Public Holiday, Latest News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ചു

Published:20 May 2022

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു

കൊച്ചി: ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തൃക്കാക്കര മണ്ഡലത്തില്‍ പോളിംഗ് ദിനമായ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. എറണാകുളം കളക്ടറാണ് ഔദ്യോഗികമായി അറിയിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ശമ്പളത്തോടെയാണ് അവധി പ്രഖ്യാപിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികളടക്കമുള്ളവർക്ക് വേണ്ടിയാണ് കളക്ടർ ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top