Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

the terminal list, prime videos, movies

ദി ടെര്‍മിനല്‍ ലിസ്റ്റ് പരമ്പരയുടെ മലയാളം ടീസറുമായി പ്രൈം വീഡിയോ

Published:23 May 2022

പരമ്പരയുടെ എട്ട് എപ്പിസോഡുകളും 240-ലേറെ വരുന്ന വിപണികളില്‍ ജൂലൈ 1നു തന്നെ പ്രീമിയര്‍ ചെയ്യും.

കൊച്ചി: ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, തമിഴ്, തെളുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ജൂലൈ 1ന് സ്ട്രീമിംഗ് ആരംഭിക്കുന്ന ദി ടെര്‍മിനല്‍ ലിസ്റ്റ് എന്ന പരമ്പരയുടെ മലയാളം ടീസര്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു. 

ജാക്ക് കാറിന്റെ ജനപ്രീതി നേടിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ക്രിസ് പ്രാറ്റ് നായകനായെത്തുന്ന പരമ്പരയാണെന്നതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ദി ടെര്‍മനില്‍ ലിസ്റ്റിനെ കാത്തിരിക്കുന്നത്. പരമ്പരയുടെ എട്ട് എപ്പിസോഡുകളും 240-ലേറെ വരുന്ന വിപണികളില്‍ ജൂലൈ 1നു തന്നെ പ്രീമിയര്‍ ചെയ്യും.

 

ജയിംസ് റീസ് എന്ന നാവികസേനാനായകന്റെ വേഷത്തിലെത്തുന്ന പ്രാറ്റിനെക്കൂടാതെ ഈ ആക്ഷന്‍ ത്രില്ലറില്‍ കോണ്‍സ്റ്റന്‍സ് വു, ടെയ്ലര്‍ കിറ്റ്ഷ്, ജീന്‍ ട്രിപ്പിള്‍ഹോണ്‍, റിലേ കീഫ്, ആര്‍ലോ മെര്‍ട്സ്, ജയ് കോര്‍ട്ട്നി, ജെ.ഡി. പാര്‍ഡോ, പാട്രിക് ഷ്വാര്‍സെനെഗര്‍, ലാമോണിക്ക ഗാരറ്റ്, സ്റ്റീഫന്‍ ബിഷപ്പ്, സീന്‍ ഗണ്‍, ടൈനര്‍ റഷിംഗ്, ജാരെഡ് ഷാ, ക്രിസ്റ്റീന വിഡാല്‍, ക്രിസ്റ്റീന വിഡാല്‍, നിക്ക് ചിന്‍ലന്‍ഡ്, മാത്യു റൗച്ച്, വാറന്‍ കോള്‍, അലക്‌സിസ് ലൗഡര്‍ എന്നിവരും അണിനിരക്കുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top