Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

ഷൂട്ടിംഗിനിടെ ഒരു തമിഴ്‌നടൻ കയറി പിടിച്ചെന്ന് മാല പാർവതി

Published:24 May 2022

ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വി​ളി​ച്ച് 20 ദി​വ​സ​ത്തെ ഡേ​റ്റ് ല​ഭി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചു.കോം​പ്ര​മൈ​സ് ചെ​യ്യു​മോ എ​ന്ന് ആ​യാ​ള്‍ ചോ​ദി​ച്ചു. അ​ങ്ങ​നെ ചെ​യ്താ​ല്‍ എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞു.

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ ത​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി മാ​ല പാ​ര്‍​വ​തി.ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഒ​രു ത​മി​ഴ്ന​ട​ന്‍ ത​ന്നെ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ച​താ​യി ന​ടി പ​റ​ഞ്ഞു. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​ക്കി​ടെ​യാ​ണ് സം​ഭ​വം.

അ​ന്ന് സം​വി​ധാ​യ​ക​ന്‍ ഹാ​ന്‍​ഡ് മൂ​വ്‌​മെ​ന്റ്‌​സ് ഒ​ന്ന് ഒ​ഴി​വാ​ക്കി ഒ​ന്നൂ​ടെ ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ഹാ​ന്‍​ഡ് മൂ​വ്മെ​ന്റ്‌​സ് എ​ന്ന് പ​റ​യു​ന്ന​ത് ഇ​യാ​ള്‍ ത​ന്നെ ക​യ​റി​പി​ടി​ച്ച​തി​നെ​യാ​ണെ​ന്നും മാ​ല പാ​ര്‍​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.മ​ല​യാ​ള സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല, എ​ല്ലാ സി​നി​മ​ക​ളി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്നും മാ​ല പാ​ര്‍​വ​തി പ​റ​ഞ്ഞു.

അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വി​ളി​ച്ച് 20 ദി​വ​സ​ത്തെ ഡേ​റ്റ് ല​ഭി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചു.കോം​പ്ര​മൈ​സ് ചെ​യ്യു​മോ എ​ന്ന് ആ​യാ​ള്‍ ചോ​ദി​ച്ചു. അ​ങ്ങ​നെ ചെ​യ്താ​ല്‍ എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞു.

അ​തി​ന് ചി​ല പാ​ക്കേ​ജു​ക​ളു​ണ്ട്. മാ​നേ​ജ​ര്‍, പ്രൊ​ഡ്യൂ​സ​ര്‍, ന​ട​ന്‍, കാ​മ​റ​മാ​ന്‍ ഇ​തി​ല്‍ ആ​രെ വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും മാ​ല പാ​ര്‍​വ​തി പ​റ​യു​ന്നു.സി​നി​മ​യി​ല്‍ ഓ​രോ താ​ര​ങ്ങ​ള്‍​ക്കും കാ​റ്റ​ഗ​റി​യു​ണ്ടെ​ന്ന് മാ​ല പ​റ​യു​ന്നു. ബാ​ത്ത് റൂ​മി​ന്റെ കാ​ര്യ​ത്തി​ല്‍, താ​മ​സ​ത്തി​ന്റെ കാ​ര്യ​ത്തി​ലൊ​ക്കെ വി​വേ​ച​ന​മു​ണ്ടെ​ന്ന് മാ​ല പാ​ര്‍​വ്വ​തി പ​റ​ഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top