Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:18 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Caravan Tourism, Kerala Tourism, Caravan, Business News

വ​രു​ന്ന​ത് കാ​ര​വാ​ൻ ടൂ​റി​സ​ത്തി​ന്‍റെ കാ​ലം

Published:25 May 2022

# പി.​ബി. ബി​ച്ചു

സം​സ്ഥാ​ന​ത്തു​ട​നീ​ള​മാ​യി 146 കാ​ര​വാ​ൻ പാ​ർ​ക്കു​ക​ളാ​ണ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 102 എ​ണ്ണം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ​ർ​ക്കാ​ർ കാ​ര​വാ​ൻ ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ളി​ലാ​യി ടൂ​റി​സം വ​കു​പ്പ് ന​ട​ത്തി​യ വി​വി​ധ ക്യാം​പെ​യ്നു​ക​ളും ബി​സ്ന​സ് മീ​റ്റു​ക​ളി​ലും നി​ന്നാ​ണ് പു​തി​യ സം​രം​ഭ​ക​ര​ട​ക്കം എ​ത്തി​യി​രി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് വ​ൻ കു​തി​പ്പി​ന് ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ആ​രം​ഭി​ച്ച "കാ​ര​വ​ൻ ടൂ​റി​സം' പ​ദ്ധ​തി​ക്ക്  മി​ക​ച്ച പ്ര​തി​ക​ര​ണം. ടൂ​റി​സം -ബി​സ്ന​സ് രം​ഗ​ങ്ങ​ളി​ല​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന 439 പേ​രാ​ണ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഇ​തി​നോ​ട​കം വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നെ സ​മീ​പി​ച്ച​ത്. ഇ​തി​ൽ 255 പേ​ർ പ​ദ്ധ​തി​ക്കാ​യി ര​ജി​സ്ട്രേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മെ​ട്രൊ വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു​ട​നീ​ള​മാ​യി 146 കാ​ര​വാ​ൻ പാ​ർ​ക്കു​ക​ളാ​ണ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 102 എ​ണ്ണം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ​ർ​ക്കാ​ർ കാ​ര​വാ​ൻ ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ളി​ലാ​യി ടൂ​റി​സം വ​കു​പ്പ് ന​ട​ത്തി​യ വി​വി​ധ ക്യാം​പെ​യ്നു​ക​ളും ബി​സ്ന​സ് മീ​റ്റു​ക​ളി​ലും നി​ന്നാ​ണ് പു​തി​യ സം​രം​ഭ​ക​ര​ട​ക്കം എ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ആ​ദ്യ കാ​ര​വ​ൻ പാ​ർ​ക്ക് വാ​ഗ​മ​ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ​യൂ​ർ, മ​ല​മ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടു​ത്തു​ത​ന്നെ പാ​ർ​ക്ക് തു​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 

അ​ഞ്ച് കാ​ര​വാ​നു​ക​ൾ വ​രെ വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഏ​ഴ​ര ല​ക്ഷം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. ഒ​രു കാ​ര​വാ​ന് 15 ശ​ത​മാ​ന​മാ​ണ് സ​ബ്സി​ഡി നി​ര​ക്ക്. കൊ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി വി​നോ​ദ​യാ​ത്ര ന​ട​ത്താ​ൻ മ​ടി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി കാ​ര​വ​നി​ൽ താ​മ​സി​ച്ച് യാ​ത്ര ന​ട​ത്തു​ന്ന​തി​നാ​ണ് കാ​ര​വ​ൻ വി​നോ​ദ​സ​ഞ്ചാ​രം വ​ഴി ചെ​യ്യു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ​യും കാ​ര​വ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​രെ ഇ​ഷ്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യും എ​ത്തി​ക്കും. മ​ല​യോ​ര​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും കാ​ര​വാ​നി​ൽ ത​ന്നെ കു​ടും​ബ സ​മേ​ത​മാ​യോ അ​ല്ലാ​തെ​യോ സ​ഞ്ച​രി​ച്ച് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം. ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്ബോ​ട്ട് യാ​ത്ര​യ​ട​ക്കം പ​ദ്ധ​തി​യി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. യാ​ത്ര​യ്ക്ക് ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ പാ​ർ​ക്കു​ക​ളി​ലും വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാം. ഇ​വി​ടെ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ല​ഭ്യ​മാ​ക്കും. 

കാ​ര​വ​നു​ക​ളു​ടെ​യും പാ​ർ​ക്കു​ക​ളു​ടെ​യും വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് കെ​എ​സ്ഐ​ഡി​സി​യി​ൽ​നി​ന്ന്​ വാ​യ്പ ല​ഭ്യ​മാ​ക്കും. ഒ​രു കാ​ര​വ​ന്‌ 50 ല​ക്ഷം രൂ​പ മു​ത​ൽ ഒ​രു കോ​ടി വ​രെ എ​ന്ന ക​ണ​ക്കി​ൽ പ​ര​മാ​വ​ധി അ​ഞ്ച്‌ കോ​ടി വ​രെ വാ​യ്പ ന​ൽ​കും. ഒ​രു​വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യ​ത്തോ​ടെ 8.75 ശ​ത​മാ​നം എ​ന്ന പ​ലി​ശ​നി​ര​ക്കി​ലാ​ണ് വാ​യ്പ ന​ൽ​കു​ക. റി​സോ​ര്‍ട്ട്‌ ഉ​ട​മ​ക​ൾ​ക്കും ടൂ​ർ ഒ​പ​റേ​റ്റ​ര്‍മാ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നും മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്കും ഫ്ലീ​റ്റ് ഓ​ണ​ർ​ക്കും ഇ​തി​നാ​യി അ​പേ​ക്ഷി​ക്കാം. സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള നി​ര​ക്കു​ക​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യി​ൽ ബു​ക്കി​ങ് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top