Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:31 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

Monkeypox, UAE, Pravasi, Latest News

യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു

Published:24 May 2022

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top