Published:25 May 2022
പാലക്കാട്: കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ നടന്ന അപകടം. അപകടത്തിൽ 6 പേർക്ക് പരിക്കെറ്റു. വെടിക്കെട്ട് കാണാനെത്തിയവർക്കാണ് പരിക്കേറ്റത്. കമ്പിയും ചീളും തെറിച്ച് വീണായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപ്രിയിൽ പ്രവേശിപ്പിച്ചു.