Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Interest, Banking, RBI

പ​ലി​ശ വ​ർ​ധ​ന: ക​രു​ത​ലോ​ടെ ബാ​ങ്കു​ക​ൾ

Published:26 May 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം ഒ​ഴി​യാ​ത്ത​തി​നാ​ൽ റി​സ​ർ​വ് ബാ​ങ്ക് ന​ട​പ​ടി കൊണ്ടു​ള്ള അ​ധി​ക ബാ​ധ്യ​ത വാ​യ്പാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യും കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്

കൊ​ച്ചി: നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റി​സ​ർ​വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ത്തി​യാ​ലും വി​വി​ധ വാ​യ്പ​ക​ളു​ടെ പ​ലി​ശ ഉ​യ​ർ​ത്താ​ൻ ബാ​ങ്കു​ക​ൾ തി​ടു​ക്കം കാ​ട്ടി​ല്ല. വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം പൂ​ർ​ണ​മാ​യി ഒ​ഴി​യാ​ത്ത​തി​നാ​ൽ റി​സ​ർ​വ് ബാ​ങ്ക് ന​ട​പ​ടി മൂ​ല​മു​ള്ള അ​ധി​ക ബാ​ധ്യ​ത വാ​യ്പാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യും കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്. 

മൂ​ന്നാ​ഴ്ച മു​മ്പ് നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്ന് ബാ​ങ്കു​ക​ൾ വാ​ങ്ങു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​യ റി​പ്പോ നി​ര​ക്ക് 0.4 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ പ​ല ബാ​ങ്കു​ക​ളും ഉ​യ​ർ​ത്തി​യെ​ങ്കി​ലും ചു​രു​ക്കം ബാ​ങ്കു​ക​ൾ മാ​ത്ര​മാ​ണ് വാ​യ്പ​ക​ളു​ടെ പ​ലി​ശ വ​ർ​ധി​പ്പി​ച്ച​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഉ​ണ​ർ​വ് ദൃ​ശ്യ​മാ​ണെ​ങ്കി​ലും വാ​യ്പാ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച​യു​ണ്ടാ​കാ​ത്ത​താ​ണ് ബാ​ങ്കു​ക​ൾ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ​ക​ളു​ടെ പ​ലി​ശ കൂ​ടി​യാ​ൽ വീ​ണ്ടു​മൊ​രു മാ​ന്ദ്യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ബാ​ങ്കി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ല​യി​രു​ത്തു​ന്നു. ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, എ​സ്ബി​ഐ, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഭ​വ​ന, വാ​ഹ​ന, കോ​ർ​പ​റേ​റ്റ് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഭ​വ​ന വാ​യ്പ​ക​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്ക് 6.9 ശ​ത​മാ​ന​മാ​ണ്.

അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വാ​യ്പാ ന​യ​ത്തി​ൽ മു​ഖ്യ പ​ലി​ശ നി​ര​ക്കി​ൽ അ​ര ശ​ത​മാ​നം വ​ർ​ധ​ന കൂ​ടി ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് ച​രി​ത്ര​ത്തി​ലേ​ക്കും ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നി​ട്ടും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല മാ​ന്ദ്യ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ങ്ങി​യ​ത്. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വ​ൻ വി​ല​ക്ക​യ​റ്റ​വും ഉ​യ​ർ​ന്ന കൂ​ലി​ച്ചെ​ല​വും കാ​ര​ണം വ​ല​യു​ന്ന ഭ​വ​ന മേ​ഖ​ല​യ്ക്ക് പ​ലി​ശ നി​ര​ക്കി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബി​ൽ​ഡ​ർ​മാ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ ലാ​ഭ​ക്ഷ​മ​ത​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​യ്പാ പ​ലി​ശ​യു​ടെ അ​ധി​ക ബാ​ധ്യ​ത ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​വ​രു​തെ​ന്നും അ​വ​ർ.

കൊ​വി​ഡ് വ്യാ​പ​ന​വും തു​ട​ർ​ച്ച​യാ​യ ലോ​ക്ഡൗ​ണു​ക​ളും കാ​ര​ണം വ​ൻ​പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്ന ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും പ്ര​തി​മാ​സ തി​രി​ച്ച​ട​വ് തു​ക​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ക​ന​ത്ത തി​രി​ച്ച​ടി സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​ല​പ്പു​ഴ​യി​ലെ ക​യ​ർ വ്യ​വ​സാ​യി​യാ​യ സി.​എ​സ്. ഋ​ഷി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ പ​ലി​ശ വ​ർ​ധ​ന കാ​ല​ഘ​ട്ട​ത്തി​ൽ ബാ​ങ്കു​ക​ൾ വി​ട്ടു​വീ​ഴ്ച ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top