Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Kochi, Gold, Price Hike, Business, Market

സ്വ​ർ​ണ വി​ല കൂ​ടി

Published:27 May 2022

മേ​യ് 25ന് ​പ​വ​ന് 38,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന് 4,775 രൂ​പ​യി​ലും പ​വ​ന് 38,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ ഇ​ടി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​ത്. മേ​യ് 25ന് ​പ​വ​ന് 38,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top