Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

RR VS RCB, IPL 2022, Cricket, Sports

രാ​ജ​സ്ഥാ​ന് ല​ക്ഷ്യം 158

Published:27 May 2022

റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ 20 ഓ​വ​റി​ല്‍ 8 വി​ക്ക​റ്റ്ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍സെ​ടു​ത്തു. 58 റ​ണ്‍സ് നേ​ടി​യ ര​ജ​ത് പ​ട്ടീ​ദാ​റാ​ണ് വീ​ണ്ടും ബാം​ഗ്ലൂ​ര്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. 42 ബോ​ളി​ല്‍ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക​സ​റും താ​രം നേ​ടി.

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ന്‍റെ 15ാം സീ​സ​ണി​ലെ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രേ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് 158 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം. ബാ​റ്റി​ങ്. ടോ​സ് ല​ഭി​ച്ച റോ​യ​ല്‍സ് നാ​യ​ക​ന്‍ സ​ഞ്ജു സാം​സ​ണ്‍ ബൗ​ളി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ 20 ഓ​വ​റി​ല്‍ 8 വി​ക്ക​റ്റ്ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍സെ​ടു​ത്തു. 58 റ​ണ്‍സ് നേ​ടി​യ ര​ജ​ത് പ​ട്ടീ​ദാ​റാ​ണ് വീ​ണ്ടും ബാം​ഗ്ലൂ​ര്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. 42 ബോ​ളി​ല്‍ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക​സ​റും താ​രം നേ​ടി. ക്യാ​പ്റ്റ​ന്‍ ഫ​ഫ് ഡു​പ്ലെ​സി (25), ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ (24), ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ് (12*) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന സ്കോ​റ​ര്‍മാ​ര്‍. 


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top