Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gossip

എന്തൊരു ഗ്ലാമറാണ്; നസ്രിയയുടെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്ത് ദുൽഖർ

Published:04 June 2022

നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 'എന്തൊരു ഗ്ലാമര്‍' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി.


മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം.  സിനിമയില്‍ നിന്നും  ഇടവേളയെടുത്ത നസ്രി‍യ ഇപ്പോഴിതാ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും വളരെ വേഗം തന്നെ ഹിറ്റ് ആകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ഫൊട്ടോഗ്രാഫര്‍. ഏറെക്കാലത്തിനു ശേഷമാണ് നടി ഒരു ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നത്.

നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 'എന്തൊരു ഗ്ലാമര്‍' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്ലാമറായതോടൊപ്പം തന്നെ വളരെ ക്യൂട്ടായിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top