Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

Covid 19, Shah Rukh Khan, Bollywood, Jawan Movie, Entertainment

ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

Published:05 June 2022

മെയ് മാസത്തിലാണ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് അടുത്തിടെ കൊവിഡ് ബാധിച്ച താരങ്ങൾ കൂട്ടത്തില്‍ അവസാനത്തേതാണ് ഷാരൂഖ് ഖാന്‍.

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാരൂഖ് ഖാൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്തിടെ ബോളിവുഡിൽ നിരവധി താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് മാസത്തിലാണ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് അടുത്തിടെ കൊവിഡ് ബാധിച്ച താരങ്ങൾ കൂട്ടത്തില്‍ അവസാനത്തേതാണ് ഷാരൂഖ് ഖാന്‍.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുഖത്ത് ബാന്‍ഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാൻ്റെ വ്യത്യസ്ത ലുക്കുള്ള ചിത്രത്തിൻ്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറ്റെറടുത്തിട്ടുണ്ട്. മുംബൈയില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top