Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:46 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Kylian Mbappe, Football, Sports

അ​​മ്പ​​മ്പോ എം​​ബാ​​പ്പെ : എംബാപ്പെയുടെ മൂല്യം 1,706 കോ​​ടി രൂ​​പ

Published:07 June 2022

ഗോ​​ള​​ടി​​ച്ച് കൂ​​ട്ടി റ​​യ​​ല്‍മാ​​ഡ്രി​​ഡി​​നെ വ​​രെ മോ​​ഹി​​പ്പി​​ച്ച എം​​ബ​​പ്പെ​​യ്ക്ക് എ​​തി​​രാ​​ളി​​ക​​ളി​​ല്ല. 205.6 ദ​​ശ​​ല​​ക്ഷം യൂ​​റോ മൂ​​ല്യ​​മാ​​ണ് താ​​ര​​ത്തി​​നു​​ള്ള​​ത്. അ​​താ​​യ​​ത് ഏ​​ക​​ദേ​​ശം 1706 കോ​​ടി രൂ​​പ. 

രണ്ടാമത് വിനിഷ്യസും മൂന്നാമത് ഹാളണ്ടും

പാ​​രീ​​സ്: ഫു​​ട്ബോ​​ള്‍ ലോ​​ക​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ താ​​ര​​മാ​​യി പി​​എ​​സ്ജി സൂ​​പ്പ​​ര്‍താ​​രം കി​​ലി​​യ​​ന്‍ എം​​ബാ​​പ്പെ ഫു​​ട്ബോ​​ള്‍ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​മാ​​യ ഇ​​ന്‍റ​​ണ്‍നാ​​ഷ​​ണ​​ല്‍ സെ​​ന്‍റ​​ര്‍ ഫോ​​ര്‍ സ്പോ​​ര്‍ട്സ് സ്റ്റ​​ഡീ​​സി​​ന്‍റെ പ​​ട്ടി​​ക​​യി​​ലാ​​ണ് എം​​ബാ​​പ്പെ മു​​ന്നി​​ലെ​​ത്തി​​യ​​ത്. ഗോ​​ള​​ടി​​ച്ച് കൂ​​ട്ടി റ​​യ​​ല്‍മാ​​ഡ്രി​​ഡി​​നെ വ​​രെ മോ​​ഹി​​പ്പി​​ച്ച എം​​ബ​​പ്പെ​​യ്ക്ക് എ​​തി​​രാ​​ളി​​ക​​ളി​​ല്ല. 205.6 ദ​​ശ​​ല​​ക്ഷം യൂ​​റോ മൂ​​ല്യ​​മാ​​ണ് താ​​ര​​ത്തി​​നു​​ള്ള​​ത്. അ​​താ​​യ​​ത് ഏ​​ക​​ദേ​​ശം 1706 കോ​​ടി രൂ​​പ. 

ചാം​​പ്യ​​ന്‍സ് ലീ​​ഗ് ഫൈ​​ന​​ലി​​ല്‍ വി​​ജ​​യ​​ഗോ​​ള്‍ നേ​​ടി​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ബ്ര​​സീ​​ലി​​യ​​ന്‍ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​നി​​യ​​റാ​​ണ് ര​​ണ്ടാ​​മ​​ത്. 185.7 യൂ​​റോ​​യാ​​ണ് വി​​നീ​​ഷ്യ​​സി​​ന്‍റെ മൂ​​ല്യം. അ​​താ​​യ​​ത് 1541 കോ​​ടി രൂ​​പ. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ നോ​​ര്‍വെ സ്ട്രൈ​​ക്ക​​ര്‍ ഏ​​ര്‍ലിം​​ഗ് ഹാ​​ല​​ന്‍ഡ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബു​​ക​​ള്‍ക്കാ​​ണ് പ​​ട്ടി​​ക​​യി​​ല്‍ മേ​​ല്‍ക്കൈ. 100ല്‍ 41 ​​താ​​ര​​ങ്ങ​​ളും ഇം​​ഗ്ല​​ണ്ടി​​ല്‍ ക​​ളി​​ക്കു​​ന്ന​​വ​​ര്‍. വ​​മ്പ​​ന്‍ ഓ​​ഫ​​ര്‍ നി​​ര​​സി​​ച്ച എം​​ബ​​പ്പെ ഈ ​​വ​​ര്‍ഷം പി​​എ​​സ്ജി​​യു​​മാ​​യി ക​​രാ​​ര്‍ നീ​​ട്ടി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ 28 ഗോ​​ളു​​ക​​ള്‍ നേ​​ടി​​യ എം​​ബ​​പ്പെ​​യു​​ടെ ക​​രു​​ത്തി​​ലാ​​ണ് പി​​എ​​സ്ജി ലീ​​ഗ് വ​​ണ്‍ കി​​രീ​​ടം നേ​​ടി​​യ​​ത്. 

21കാ​​ര​​നാ​​യ ഏ​​ര്‍ലിം​​ഗ് ഹാ​​ള​​ണ്ട് ബൊ​​റൂ​​സി​​യ ഡോ​​ര്‍ട്ട്മു​​ണ്ടി​​ല്‍ നി​​ന്നാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യി​​ലെ​​ത്തി​​യ​​ത്. ഒ​​ന്‍പ​​താം സ്ഥാ​​ന​​ത്തു​​ള്ള സി​​റ്റി താ​​രം റൂ​​ബ​​ന്‍ ഡി​​യാ​​സാ​​ണ് ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ പ്ര​​തി​​രോ​​ധ​​താ​​രം. കെ​​വി​​ന്‍ ഡി​​ബ്രു​​യി​​നെയാണ് പ​​ട്ടി​​ക​​യി​​ല്‍ പ്രാ​​യ​​ത്തി​​ല്‍ മു​​ന്നി​​ല്‍. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ഗാ​​വി​​യാ​​ണ് പ്രാ​​യം കു​​റ​​ഞ്ഞ താ​​രം. പി​​എ​​സ്ജി​​യു​​ടെ ഇ​​റ്റാ​​ലി​​യ​​ന്‍ ഗോ​​ളി ഡോ​​ണ​​റു​​മ മൂ​​ല്യ​​മേ​​റി​​യ ഗോ​​ള്‍കീ​​പ്പ​​റാ​​യി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top