Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

south indian bank, CEO, business

മുരളി രാമകൃഷ്ണൻ, എംഡി & സിഇഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്

Published:08 June 2022

വിലക്കയറ്റവും വളര്‍ച്ചയും സന്തുലിതമാക്കുന്നതിനും ഇവ നിയന്ത്രണം വിടാതിരിക്കാനുമുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് റിപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്.

രാജ്യാന്തര വിഷയങ്ങളും സപ്ലൈ വെല്ലുവിളികളും മൂലം ഉയര്‍ന്നു തന്നെ നില്‍ക്കുന്ന വിലകയറ്റം നിയന്ത്രിക്കുന്നതിനും വില സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വിവേകപൂര്‍ണമായ നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്.

വിലക്കയറ്റവും വളര്‍ച്ചയും സന്തുലിതമാക്കുന്നതിനും ഇവ നിയന്ത്രണം വിടാതിരിക്കാനുമുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് റിപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അധിക ഫണ്ടുകള്‍ സൂക്ഷിക്കേണ്ടി വരുമെന്നതിനാല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായേക്കും.

രാജ്യാന്തര സംഘര്‍ഷങ്ങള്‍ കുറയുന്നതോടെ, മഹാമാരി സൃഷ്ടിച്ച സപ്ലൈ വെല്ലുവിളികള്‍ മറികടക്കാനാകുമെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കരുത്തോടെ തിരിച്ചുവരുമെന്നും ശുഭപ്രതീക്ഷയുണ്ട്. മഹാമാരി മൂലമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വിവിധ മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധന ഉണ്ട്. ഇതോടൊപ്പം പലിശ നിരക്കുകള്‍ രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷകളുമായി ഉടന്‍ ചേര്‍ന്നുപോകുമെന്നും ശുഭപ്രതീക്ഷയുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top