Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Sunny Leone, Viral Video, Sunny Leone Latest, Trending

സണ്ണി ലിയോണിനെ അപ്രത്യക്ഷമായി പൂളിലേക്ക് തള്ളിയിട്ട് മാനേജർ: വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെയ്‌തത്‌ എന്താണെന്ന് കാണു

Published:09 June 2022

പൂളിനിയരികിലൂടെ നടന്നു പോകുന്ന സണ്ണി ലിയോണിനെ മാനേജര്‍ രജനി പൂളില്‍ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുന്നുണ്ട്

ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

പൂളിനിയരികിലൂടെ നടന്നു പോകുന്ന സണ്ണി ലിയോണിനെ മാനേജര്‍ രജനി പൂളില്‍ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുന്നുണ്ട്. ഇത് കണ്ട ചുറ്റുമുള്ളവര്‍ ചിരിക്കുകയും ചെയ്യുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തുന്നത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top