Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:53 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Common Wealth Athletics, Sports, Neeraj Chopra

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; 37 അം​ഗ ടീ​മി​നെ നീ​ര​ജ് ന​യി​ക്കും

Published:16 June 2022

37 അം​ഗ ടീ​മി​നെ ഒൡ​പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര ന​യി​ക്കു​മെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ടീ​മി​ല്‍ 10 മ​ല​യാ​ളി​ക​ള്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 

ന്യൂ​ഡ​ല്‍ഹി: ജൂ​ലൈ 28ന് ​ബ​ര്‍മി​ങ്ഹാ​മി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​നു​ള്ള അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 37 അം​ഗ ടീ​മി​നെ ഒൡ​പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര ന​യി​ക്കു​മെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ടീ​മി​ല്‍ 10 മ​ല​യാ​ളി​ക​ള്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 

ലോ​ങ് ജം​പി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ മ​ത്സ​രി​ക്കു​ന്ന എം. ​ശ്രീ​ശ​ങ്ക​ര്‍, മു​ഹ​മ്മ​ദ് അ​നീ​സ് യ​ഹി​യ, ട്ര്ി​പ്പി​ള്‍ ജം​പ് താ​രം അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍, എ​ല്‍ദോ​സ് പോ​ള്‍, 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന അ​മോ​ജ് ജേ​ക്ക​ബ്, നോ​വ നി​ര്‍മ​ല്‍ ടോം, ​മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ എ​ന്നി​വ​രാ​ണ് ടീ​മി​ല്‍ ഇ​ടം നേ​ടി​യ മ​ല​യാ​ളി പു​രു​ഷ താ​ര​ങ്ങ​ള്‍. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ആ​ന്‍സി സോ​ജ​ന്‍ (ലോ​ങ് ജം​പ്), എം.​വി. ജി​ല്‍ന, എ​ന്‍. എ​സ്. സി​മി (4-100 റി​ലേ) എ​ന്നി​വ​രും ടീ​മി​ലെ​ത്തി. 

 മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യ നീ​ര​ജ് ചോ​പ്ര, സീ​മ അ​ന്‍റി​ല്‍ പൂ​നി​യ, അ​വി​നാ​ഷ് സാ​ബ്്‌​ലെ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ലാ​ണ്. വ​നി​താ ട്രി​പ്പി​ള്‍ ജം​പി​ല്‍ ദേ​ശീ​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ച ബി. ​ഐ​ശ്വ​ര്യ, അ​ന്നു റാ​ണി (ജാ​ല​വി​ന്‍), ഹി​മ ദാ​സ്, ദ്യു​തി ച​ന്ദ് എ​ന്നി​വ​രും ടീ​മി​ലി​ടം നേ​ടി. 

ഇ​ന്ത്യ​ന്‍ ടീം

​പു​രു​ഷ വി​ഭാ​ഗം

അ​വി​നാ​ഷ് സാ​ബ്്‌​ലെ (3000 സ്റ്റീ​പ്പി​ള്‍ ചേ​സ്), നി​തേ​ന്ദ​ര്‍ റാ​വ​ത്ത് (മാ​ര​ത്ത​ണ്‍), എം. ​ശ്രീ​ശ​ങ്ക​ര്‍, മു​ഹ​മ്മ​ദ് അ​നീ​സ് യ​ഹി​യ (ലോ​ങ് ജം​പ്), അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍, പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍, എ​ല്‍ദോ​സ് പോ​ള്‍ (ട്രി​പ്പി​ള്‍ ജം​പ്), ത​ജീ​ന്ദ​ര്‍പാ​ല്‍ സി​ങ് തൂ​ര്‍ (ഷോ​ട്ട് പു​ട്ട്), നീ​ര​ജ് ചോ​പ്ര, ഡി.​പി. മ​നു, രോ​ഹി​ത് യാ​ദ​വ്  (ജാ​വ​ലി​ന്‍), സ​ന്ദീ​പ് കു​മാ​ര്‍, അ​മി​ത് ഖ​ത്രി (ന​ട​ത്തം), അ​മോ​ജ് ജേ​ക്ക​ബ്, നോ​വ നി​ര്‍മ​ല്‍ ടോം, ​ആ​രോ​ക്യ രാ​ജീ​വ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, നാ​ഗ​നാ​ഥ​ന്‍ പ​ന്‍ഡി, രാ​ജേ​ഷ് ര​മേ​ഷ് (4-400 മീ​റ്റ​ര്‍ റി​ലേ).

വ​നി​ത​ക​ള്‍

എ​സ്. ധ​ന​ല​ക്ഷ്മി (100, 4-400 റി​ലേ), ജ്യോ​തി യാ​രാ​ജി (100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്), ബി. ​ഐ​ശ്വ​ര്യ (ലോ​ങ് ജം​പ്, ട്രി​പ്പി​ള്‍ ജം​പ്), ആ​ന്‍സി സോ​ജ​ന്‍ (ലോ​ങ് ജം​പ്), മ​ന്‍പ്രീ​ത് കൗ​ര്‍ (ഷോ​ട്ട്പു​ട്ട്), ന​വ്ജീ​ത് കൗ​ര്‍, സീ​മ അ​ന്‍റി​ല്‍ (ഡി​സ്‌​ക​സ്), അ​ന്നു റാ​ണി, ശി​ല്പ റാ​ണി (ജാ​വ​ലി​ന്‍), മ​ഞ്ജു ബാ​ല, സ​രി​ത റോ​മി​ത് സി​ങ് (ഹാ​മ​ര്‍ ത്രോ), ​ഭാ​വ​ന ജാ​ട്ട്, പ്രി​യ​ങ്ക ഗോ​സ്വാ​മി(​ന​ട​ത്തം), ഹി​മ ദാ​സ്, ദ്യു​തി ച​ന്ദ്, ശ്ര​ബാ​നി ന​ന്ദ, എം.​വി. ജി​ല്‍ന, എ​ന്‍. എ​സ് സി​മി (4-100 റി​ലേ).


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top