Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

ahaana krishnakumar, bikini photoshoot, movies, mali island

'എന്‍റെ ഹൃദയത്തിന്‍റെ ഭാഗം'; മാലദ്വീപില്‍ നിന്നുള്ള വീഡിയോയും പങ്കുവെച്ച് അഹാന കൃഷ്‍ണ

Published:22 June 2022

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്‍റെ ഫോട്ടോഷൂട്ടുകളെല്ലാം ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്.

ഫോട്ടോഷൂട്ട് കൊണ്ടും യു ട്യൂബ് ചാനലിലൂടെയും ശ്രദ്ധ നേടിയ നടിയാണ് അഹാന കൃഷ്ണകുമാർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുമുണ്ട്.

മാലിദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ട് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്‍ണ. രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്‍റെ ഭാ​ഗം തിരഞ്ഞ് ഈ സ്വര്‍​ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്" എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.

 

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്‍റെ ഫോട്ടോഷൂട്ടുകളെല്ലാം ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്. എന്തായാലും അഹാന കൃഷ്‍ണയുടെ പുതിയ വീഡിയോയും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top