Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kerala police arrest, shehana

ആലപ്പുഴ എആർ ക്യാംപ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; റെ​നീ​സി​ന്‍റെ കാമുകിയുടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

Published:23 June 2022

2 മ​ക്ക​ളെ കൊ​ല​പെ​ടു​ത്തി അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി ഷ​ഹാ​ന​യെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്യു​ക​യും ആ​ല​പ്പു​ഴ എ ​ആ​ർ ക്യാം​പ് ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ആ​ല​പ്പു​ഴ: പൊലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ലെ കൂ​ട്ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സു​കാ​ര​നാ​യ റെ​നീ​സി​ന്‍റെ കാ​മു​കി ഷ​ഹാ​ന​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

ഷ​ഹാ​ന​യു​ടെ കാ​മു​ക​നും സി​വി​ൽ ​പൊ​ലി​സ് ഓ​ഫി​സ​റു​മാ​യ റെ​നീ​സി​നും പ​ലി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഷ​ഹാ​ന​യു​ടെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​രു​വ​രു​ടേ​യും മൊ​ബൈ​ൽ​ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഫൊ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ ​എ​ൽ സ​ജി​മോ​ൻ അ​റി​യി​ച്ചു.

2 മ​ക്ക​ളെ കൊ​ല​പെ​ടു​ത്തി അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി ഷ​ഹാ​ന​യെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്യു​ക​യും ആ​ല​പ്പു​ഴ എ ​ആ​ർ ക്യാം​പ് ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. റെ​നീ​സി​നെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ ഷ​ഹാ​ന സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി. ന​ജ്‌​ല​യും മ​ക്ക​ളും ഒ​ഴി​യ​ണം എ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അ​ല്ലെ​ങ്കി​ൽ ഭാ​ര്യ​യാ​യി താ​മ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. 6 മാ​സം മു​മ്പ് ഫ്ളാ​റ്റി​ൽ എ​ത്തി ന​ജ്‌​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സ​വും ഷ​ഹാ​ന ഫ്ളാ​റ്റി​ലെ​ത്തി വ​ഴ​ക്കി​ട്ടു​വെ​ന്നാ​ണ് പോ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ക​ഴി​ഞ്ഞ മെ​യ് പ​ത്തി​നാ​ണ് ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തെ എ​ആ​ർ ക്യാം​പ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം കേ​ര​ള​പു​രം സ്വ​ദേ​ശി ന​ജ് ല (27) ​മ​ക്ക​ളാ​യ ടി​പ്പു​സു​ൽ​ത്താ​ൻ അ​ഞ്ച്, മ​ലാ​ല ഒ​ന്ന​ര​വ​യ​സ് എ​ന്നി​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി ശേ​ഷം ന​ജ് ല ​തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വും സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​റു​മാ​യ റെ​നീ​സ് റി​മാ​ൻ​ഡി​ലാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top