Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:23 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

afghanistan, magnitude, earthquake

അഫ്ഗാനിസ്താന്‍ ഭൂചലനം; മരണം 1000 കടന്നു; സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ

Published:23 June 2022

മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങി. ഐക്യരാഷ്ട്രസഭ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

കാബൂള്‍: അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ മരണം 1000 കടന്നു. 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടിൽ അറിയിച്ചു.

അതേസമയം, ഭൂകമ്പത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങി. ഐക്യരാഷ്ട്രസഭ വക്താവാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി.

മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കി. പല ജില്ലകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top