Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:55 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

എംഎസ്എംഇകള്‍ ക്ലീന്‍ എനര്‍ജിയിലേക്ക്:ശില്‍പശാല സംഘടിപ്പിച്ചു

Published:28 June 2022

ചെറുകിടബിസിനസുകള്‍ ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിന് സഹായകരമായ സാങ്കേതികവിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാക്കുന്നതിനെ സംബന്ധിച്ച ഏകദിനശില്‍പശാലയോടനുബന്ധിച്ച് ഒരു വിദഗ്ധ പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുകയുണ്ടായി.

തിരുവനന്തപുരം:സൂക്ഷ്മ,ചെറുകിട,ഇടത്തരംസംരംഭങ്ങള്‍ക്കായുള്ള(എംഎസ്എംഇ)ആഗോളദിനത്തോട്അനുബന്ധിച്ച്വേള്‍ഡ്റിസോഴ്‌സസ്ഇന്‍സ്റ്റിറ്റ്യൂട്ട്ഇന്ത്യയും(ഡബ്ലിയുആര്‍ഐഐ)ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍സസ്‌റ്റൈനബിള്‍കമ്യൂണിറ്റീസും(ഐഎസ്സി)ചേര്‍ന്ന് ഇന്ത്യയിലെ എസ്എംഇകള്‍ക്ലീന്‍ എനര്‍ജിയിലേക്കു മാറുന്നതിനെകുറിച്ച്ശില്‍പശാല സംഘടിപ്പിച്ചു. സമ്പദ്ഘടനയ്ക്കും സുസ്ഥിരവികസനത്തിനും വേണ്ടി ഈമേഖല നല്‍കുന്ന നിര്‍ണായകസംഭാവനകളെകുറിച്ച്പൊതുജന അവബോധം വളര്‍ത്താനാണ് ആഗോളതലത്തില്‍ ഈദിനം ആചരിക്കുന്നത്.

ചെറുകിടബിസിനസുകള്‍ ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിന് സഹായകരമായ സാങ്കേതികവിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാക്കുന്നതിനെ സംബന്ധിച്ച ഏകദിനശില്‍പശാലയോടനുബന്ധിച്ച് ഒരു വിദഗ്ധ പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുകയുണ്ടായി. തൊഴിലവരസങ്ങളും വരുമാനമാര്‍ഗങ്ങളും സംബന്ധിച്ച പുതിയമേഖലകള്‍ തുറന്നുനല്‍കുന്ന ഈമാറ്റത്തിന് എങ്ങനെ തുടക്കംകുറിക്കാം എന്ന്ഇവിടെചര്‍ച്ചനടത്തി.

മുഖ്യപ്രഭാഷണംനടത്തികൊണ്ട്ഉയര്‍ന്നവൈദഗ്ധ്യമുള്ളതുംഊര്‍ജത്തിന്റെശുദ്ധമായരൂപങ്ങളിലേക്ക്മാറുന്നതിന്ഏറ്റവുംകുറഞ്ഞനിക്ഷേപംആവശ്യമുള്ളതുമായഇന്ത്യയുടെഎംഎസ്എംഇമേഖലയെബ്യൂറോഓഫ്എനര്‍ജിഎഫിഷ്യന്‍സിഡയറക്ടര്‍ജനറല്‍അഭയ്ബക്രെപ്രശംസിച്ചു.തങ്ങളെസംബന്ധിച്ചിടത്തോളം,എംഎസ്എംഇമേഖലയ്ക്കാണ്മുന്‍ഗണന,എസ്എംഇമേഖലയ്ക്കായിതങ്ങള്‍ചെയ്യുന്നതെന്തുംശുദ്ധമായഊര്‍ജത്തിലേക്കുള്ളഇന്ത്യയുടെമാറ്റത്തെരൂപപ്പെടുത്തുമെന്ന്തങ്ങള്‍വിശ്വസിക്കുന്നുവെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.

വിശാലമായഅര്‍ത്ഥത്തില്‍ഇന്ത്യയിലെചെറുകിടബിസിനസിനായിസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാണെന്ന്സാങ്കേതികവിദ്യാപാനലിന്റെമോഡറേറ്ററായഐഎസ്സിഇന്ത്യകണ്‍ട്രിഡയറക്ടര്‍വിവേക്ആധിയപറഞ്ഞു.എന്നാല്‍എംഎസ്എംഇമേഖലയിലെവിവധവിഭാഗങ്ങള്‍ക്ക്പ്രത്യേകംഅനുസൃതമായരീതിയില്‍ഇവലഭ്യമല്ലെന്നുംഅദ്ദേഹംപറഞ്ഞു.

കഴിഞ്ഞഒരാഴ്ചയായികേന്ദ്രസര്‍ക്കാരിന്റെടെക്‌നോളജിഇന്‍ഫര്‍മേഷന്‍അസസ്സ്‌മെന്റ്ഫോര്‍കാസ്റ്റിങ്കൗണ്‍സിലുമായി(ടിഐഎഫ്എസി)ചേര്‍ന്നുകൊണ്ട്ഡബ്ലിയുആര്‍ഐഇന്ത്യയുംഐഎസ്സിയുംസംയുക്തമായിസംഘടിപ്പിക്കുന്നഒരാഴ്ചത്തെഇന്നവേറ്റീവ്ക്ലീന്‍എനര്‍ജിടെക്‌നോളജിപ്ലാറ്റ്‌ഫോമിന്റെ(ഐ-സെറ്റ്) അവതരണവും ശില്‍പശാലയോട് അനുബന്ധിച്ചു നടത്തി. ഇന്ത്യയിലെ ചെറുകിടവ്യവസായമേഖലകളില്‍ അവയ്ക്കുഅനുയോജ്യമായഹരിതോര്‍ജ്ജം ഉപയോഗിക്കുന്നത്പ്രോല്‍സാഹിപ്പിക്കാനാണ്ഇതിലൂടെലക്ഷ്യമിടുന്നത്.

ചെറുകിടബിസിനസുകള്‍ക്ക് ഓരോ മേഖലയിലും നേരിടേണ്ടി വരുന്ന വ്യത്യസ്തമായ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും സംസ്ഥാന,ദേശീയതലങ്ങള്‍ക്കുംഅപ്പുറംഅവയ്ക്ക്പരിഹാരംനിര്‍ദേശിക്കുവാനും ഈപ്ലാറ്റ്‌ഫോമിലൂടെ സാധ്യമാവുമെന്നാണ് ഉദ്ദേശിക്കുന്നുണ്ട്.

വ്യത്യസ്തക്ലസ്റ്ററുകള്‍കേന്ദ്രീകരിച്ചുകൊണ്ട്രാജ്യത്ത്ആരംഭിക്കുന്നഐസെറ്റ്പ്രത്യേകക്ലസ്റ്ററുകളില്‍സംരംഭകര്‍പരീക്ഷിക്കുന്നസംവിധാനങ്ങളില്‍ശ്രദ്ധകേന്ദ്രീകരിക്കും.ഇതിനുതുടക്കംകുറിച്ചുകൊണ്ട്തമിഴ്‌നാട്ടിലെതിരുപൂരില്‍അവിടെയുള്ളടെക്‌സ്‌റ്റൈല്‍ക്ലസ്റ്ററില്‍ആവശ്യമായസംവിധാനങ്ങളുംകേരളത്തിലെകൊച്ചിയില്‍സ്ഥലപരിമിതിനേരിടുന്നഭക്ഷ്യസംസ്‌ക്കരണ,സീഫുഡ്ക്ലസ്റ്ററുകള്‍ക്ക്ആവശ്യമായസംവിധാനങ്ങളുംപരിഗണിക്കും.മറ്റുരണ്ട്റോഡ്‌ഷോകള്‍ഗുജറാത്തിലെഅഹമ്മദാബാദിലുംഹരിയാനയിലെകര്‍ണാലിലുമായിരിക്കും.കെമിക്കലുകളുമായുംഡൈക്ലസ്റ്ററുകളുമായുംബന്ധപ്പെട്ടുംമരവുംഅതിന്റെഉപോല്‍പന്നങ്ങളുമായുംബന്ധപ്പെട്ടുംഉള്ളപരിഹാരങ്ങളാവുംഇവിടങ്ങളില്‍പരിഗണിക്കുക.

 

മാക്അര്‍തര്‍ഫൗണ്ടേഷന്‍ഇന്ത്യാഓഫിസ്ഡെപ്യൂട്ടിഡയറക്ടര്‍ജര്‍ണയില്‍സിങ്,ഡബ്ലിയുആര്‍ഐഇന്ത്യസിഇഒഡോ.ഒപിഅഗര്‍വാള്‍തുടങ്ങിയവര്‍ശില്‍പശാലയില്‍പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top