Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:28 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Ants Stealing, Gold, Viral video, Watch

'ഈ കടത്ത് ഏത് ഐപിസി സെക്ഷനിൽ ഉൾപ്പെടും?? ' വൈറലായി വീഡിയോ

Published:30 June 2022

ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ കുഞ്ഞുറുമ്പുകളുടെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ചിലരുടെ പ്രതികരണം.

സ്വർണ്ണക്കടത്തുകളുടെ വാർത്തകൾ നിറഞ്ഞു നിൽക്കുകയായിരുന്നു കുറച്ച അധികം നാളുകളായിട്ടെങ്കിൽ എങ്കിൽ ഇപ്പോ ഒരു പുതിയ സ്വർണ്ണക്കടത് പ്രതികളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. 

സ്വർണ നിറമുള്ള ഒരു മാല കടത്തിക്കൊണ്ടു പോകുകയാണ് അതും ഒരു കൂട്ടം ഉറുമ്പുകൾ. നിരവധി രസകരമായ വിഡിയോകൾ ട്വിറ്ററിലൂടെ പങ്കുവക്കാറുള ഐ.എഫ്.എസ് ഓഫീസർ ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചു ''സ്വർണ്ണ കടത്തുകാർ; ഈ കടത്ത് ഏത് ഐപിസി സെക്ഷനിൽ ഉൾപ്പെടുത്തും'' എന്ന ക്യാപ്ഷനോടെയാണ് ആദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ഓടന്നേ നിരവധി രസകരമായ കമെന്‍റുകളും വിഡിയോടെ താഴെ വരാന്‍ തുടങ്ങി. 

ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ കുഞ്ഞുറുമ്പുകളുടെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ചിലരുടെ പ്രതികരണം.വീഡിയോ പങ്കുവെച്ച് വളരെപെട്ടെന്ന് സമൂഹമാധ്യങ്ങളിൽ വൈറലായി മാറി. ജൂൺ 28 ന് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.  അതേ സമയം പഴയ വീഡിയോ ആണിതെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top