Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

Erumappetty School, Pocso Case, Thrissur

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന് പത്തുവര്‍ഷം കഠിന തടവ്

Published:30 June 2022

എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് പത്തുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ചുമത്തിയും കോടതി ശിക്ഷിച്ചത്.

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം തടവ്. എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് പത്തുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ചുമത്തിയും കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top