Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

Published:30 June 2022

രാജ്ഭവനിൽ നടന്ന ചടങ്ങിൽ  ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. സർക്കാരിൻ്റെ ഭാഗമാകാൻ താൻ ഇല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്.

മും​​​ബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് അ​വ​സാ​ന നി​മി​ഷം ഷി​​​ൻ​​​ഡെ​​​യ്ക്കു കീ​​​ഴി​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​യാ​യി. ഇ​​​രു നേ​​​താ​​​ക്ക​​​ളും രാ​​​ത്രി ഏ​​​ഴ​​​ര​​​യ്ക്ക് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. ദ​​​ക്ഷി​​​ണ മും​​​ബൈ​​​യി​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ഗ​​​ത് സി​​​ങ് കോ​​​ഷി​​​യാ​​​രി സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

ശി​​​വ​​​സേ​​​ന​​​യി​​​ലെ വി​​​മ​​​ത നീ​​​ക്ക​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​മാ​​​യ മു​ഖ്യ​മ​ന്ത്രി ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ​​സ​​​ഭ​​​യി​​​ൽ വി​​​ശ്വാ​​​സ വോ​​​ട്ടെ​​​ടു​​​പ്പി​​​നു കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ത​ന്നെ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. രാ​​​വി​​​ലെ ഗോ​​​വ​​​യി​​​ൽ നി​​​ന്ന് മും​​​ബൈ​​​യി​​​ലെ​​​ത്തി​​​യ ഷി​​​ൻ​​​ഡെ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു ദേ​വേ​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. അ​​​തി​​​നു ശേ​​​ഷം ഇ​​​രു നേ​​​താ​​​ക്ക​​​ളും ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ട് മ​​​ന്ത്രി​​​സ​​​ഭ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ച്ചു. നി​​​ര​​​വ​​​ധി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര​രും ഇ​​​വ​​​രെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്നു. ‌ഫ​​​ഡ്നാ​​​വി​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഷി​​​ൻ​​​ഡെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​കും എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ഴൊ​​​ക്കെ ക​രു​തി​യി​രു​ന്ന​ത്. 

 

എ​ന്നാ​ൽ, അ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി ഏ​ക്നാ​ഥ് ഷി​​​ൻ​​​ഡെ​​​യാ​​​ണെ​​​ന്നു വൈ​​​കു​​​ന്നേ​​​രം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫ​​​ഡ്നാ​​​വി​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് രാ​​​ഷ്‌​ട്രീ​​​യ, മാ​ധ്യ​മ വൃ​​​ത്ത​​​ങ്ങ​​​ളെ അ​​​മ്പ​​​ര​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ്. താ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നും ഫ​​​ഡ്നാ​​​വി​​​സ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ഫ​​​ഡ്നാ​​​വി​​​സ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ണ്ടാ​​​ക​ണ​​​മെ​​​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ ഡ​ൽ​ഹി​യി​ൽ വ്യ​​​ക്ത​​​മാ​​​ക്കി. പി​ന്നാ​ലെ, ന​​​ഡ്ഡ​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​രാ​​​ൻ ഫ​​​ഡ്നാ​​​വി​​​സ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ട്വീ​​​റ്റ് ചെ​​​യ്തു. 

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​മാ​​​ണ് ത​​​ന്‍റെ മു​​​ഖ്യ പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു ശേ​​​ഷം ഷി​​​ൻ​​​ഡെ പ​​​റ​​​ഞ്ഞു. എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും താ​​​ൻ ഒ​​​പ്പം കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം. അ​​​ന്ത​​​രി​​​ച്ച ശി​​​വ​​​സേ​​​നാ നേ​​​താ​​​ക്ക​​​ളാ​​​യ ബാ​​​ൽ താ​​​ക്ക​​​റെ​​​യെ​​​യും ആ​​​ന​​​ന്ദ് ദി​​​ഗെ​​​യെ​​​യും അ​​​നു​​​സ്മ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഷി​​​ൻ​​​ഡെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്ത​​​ത്. സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്ക​​​ഴി​​​ഞ്ഞ​​​യു​​​ട​​​ൻ ഷി​​​ൻ​​​ഡെ​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​ർ താ​​​ക്ക​​​റെ​​​യു​​​ടെ​​​യും ദി​​​ഗെ​​​യു​​​ടെ​​​യും പേ​​​രി​​​ൽ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് 145 അം​​​ഗ​​​ങ്ങ​​​ളാ​​​ണു വേ​​​ണ്ട​​​ത്. 170 അം​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് ഷി​​​ൻ​​​ഡെ​​​യും ബി​​​ജെ​​​പി​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​ൽ 39 വി​​​മ​​​ത ശി​​​വ​​​സേ​​​നാ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 106 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്. ബാ​​​ക്കി സ്വ​​​ത​​​ന്ത്ര​​​രും ചെ​​​റു ക​​​ക്ഷി അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top