Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

Rocketry The Nambi Effect, Madhavan, Movie Review, Entertainment

ചാരക്കേസിന്‍റെ നാൾ വഴികളിലൂടെ 'റോക്കട്രി ദി നമ്പി ഇഫക്റ്റ്'

Published:01 July 2022

# പീ​റ്റ​ർ ജെ​യിം​സ്

ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​സ്റോ) ചാ​ര​ക്കേ​സി​ന് അ​പ്പു​റം ന​മ്പി നാ​രാ​യ​ണ​ൻ എ​ന്ന റോ​ക്ക​റ്റ് സ​യ​ന്‍റി​സ്റ്റി​നെ കു​റി​ച്ച് ആ​ർ​ക്കും കൂ​ടു​ത​ലൊ​ന്നും അ​റി​യ​ത്തി​ല്ല. രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചെ​ങ്കി​ലും, കൂ​ടു​ത​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണ് "റോ​ക്ക​ട്രി'​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഖ്യാ​ത ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ നേ​ട്ട​ങ്ങ​ളു​ടേ​യും നി​യ​മ പോ​രാ​ട്ട​ങ്ങ​ളു​ടേ​യും ക​ഥ പ​റ​യു​ക​യാ​ണ് " റോ​ക്ക​ട്രി ദി ​ന​മ്പി ഇ​ഫ​ക്റ്റ്'. രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര മേ​ഖ​ല​യി​ൽ താ​ൻ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സ്വാ​ധീ​ന​വും എ​ന്നാ​ൽ ഒ​രു​നാ​ൾ ആ​രോ പ​ട​ച്ചു​വി​ട്ട ഒ​രു ക​ള്ള​ക്കേ​സി​ൽ ത​നി​ക്കെ​ന്ന​ല്ല ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ന​ഷ്ട​മാ​യ​തെ​ല്ലാം കൃ​ത്യ​മാ​യി അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ന​മ്പി നാ​രാ​യ​ണ​നാ​യി പ​ക​ർ​ന്നാ​ട്ടം ന​ട​ത്തി​യ ആ​ർ മാ​ധ​വ​ൻ. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ​യും മാ​ധ​വ​ൻ ത​ന്നെ​യാ​ണ് എ​ഴു​തി​യ​ത്.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്,മ​ല​യാ​ളം, ക​ന്ന​ഡ, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.  സി​നി​മ  ശ്ര​ദ്ധി​ക്ക​പെ​ടു​മ്പോ​ള്‍ അ​തി​ല്‍ അ​ഭി​മാ​ന നേ​ട്ടം മ​ല​യാ​ളി​യാ​യ നി​ര്‍മ്മാ​താ​വ് ഡോ. ​വ​ര്‍ഗീ​സ് മൂ​ല​ന് കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​വ്യ​വ​സാ​യി വ​ര്‍ഗീ​സ് മൂ​ല​ന്‍റെ വ​ര്‍ഗീ​സ് മൂ​ല​ന്‍ പി​ക്‌​ചേ​ഴ്‌​സ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്. ക്യാ​പ്റ്റ​ൻ, വെ​ള്ളം സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ ജി.​പ്ര​ജേ​ഷ് സെ​ൻ ആ​ണ്  ചി​ത്ര​ത്തി​ന്‍റെ കോ ​ഡ​യ​റ​ക്ട​ർ.

ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​സ്റോ) ചാ​ര​ക്കേ​സി​ന് അ​പ്പു​റം ന​മ്പി നാ​രാ​യ​ണ​ൻ എ​ന്ന റോ​ക്ക​റ്റ് സ​യ​ന്‍റി​സ്റ്റി​നെ കു​റി​ച്ച് ആ​ർ​ക്കും കൂ​ടു​ത​ലൊ​ന്നും അ​റി​യ​ത്തി​ല്ല. രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചെ​ങ്കി​ലും, കൂ​ടു​ത​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണ് "റോ​ക്ക​ട്രി'​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

1994 ൽ ​രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി ന​മ്പി നാ​രാ​യ​ണ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ചി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ ചൊ​വ്വാ ദൗ​ത്യം വി​ജ​യ​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ  തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സൂ​ര്യ​യു​മാ​യി (ബോ​ളി​വു​ഡി​ൽ ഈ ​വേ​ഷം ഷാ​രൂ​ഖാ​ൻ ആ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്) ന​ട​ത്തു​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ലൂ​ടെ ത​ന്‍റെ ജീ​വി​ത ക​ഥ​യു​ടെ ഓ​രോ അ​ധ്യാ​യ​വും തു​റ​ക്കു​ക​യാ​ണ്.

വി​ക്രം സാ​രാ​ഭാ​യ്ക്കൊ​പ്പം ഇ​സ്രോ​യി​ൽ ത​ന്‍റെ ക​രി​യ​റി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ന​മ്പി​നാ​രാ​യ​ൺ പി​ന്നാ​ലെ സ്കോ​ള​ർ​ഷി​പ്പു​മാ​യി യു​എ​സ്എ​യി​ലേ​ക്ക് പ​ഠ​ന​ത്തി​ന് പോ​കു​ന്നു. അ​വി​ടെ ത​ന്‍റെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വ​ലി​യ ഓ​ഫ​റു​മാ​യി നാ​സ എ​ത്തു​ന്നു. എ​ന്നാ​ൽ ഇ​സ്രോ​യി​ൽ നി​ന്ന് എ​ത്തി​യ വി​ളി​യെ അ​വ​ഗ​ണി​ക്കാ​ൻ ത​നി​ക്കാ​കു​ന്നി​ല്ല. രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി, ഇ​ന്ത്യ​യു​ടെ വ​ലി​യ ദൗ​ത്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പാ​ണ്. ഫ്രാ​ൻ​സു​മാ​യും, യു​എ​സ്എ​സ്ആ​റു​മാ​യു​മു​ള്ള ത​നി​ക്കു​ള്ള ബ​ന്ധ​ത്തേ​യു​മൊ​ക്കെ കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന് എ​ത്തി​യ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ മാ​ധ​വ​ൻ ഇ​ത് ന​മ്പി​നാ​രാ​യ​ണ​ന്‍റെ നേ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ആ​രോ​പി​ച്ച ചാ​ര​ക്കേ​സി​നെ​ക്കു​റി​ച്ചും, അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും നേ​രി​ടേ​ണ്ടി​വ​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ളേ​ക്കു​റി​ച്ചും ചി​ത്ര​ത്തി​ൽ വി​ശ​ദ​മാ​യി ത​ന്നെ പ​റ​യു​ന്നു​ണ്ട്.

മ​ന്ദ​ഗ​തി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മി​ക​ച്ച ഭാ​ഗം പി​ഴ​വി​ല്ലാ​ത്ത തി​ര​ക്ക​ഥ​യാ​ണ്. മാ​ധ​വ​ൻ എ​ന്ന സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വി​നും കൈ​യ​ടി ന​ൽ​കേ​ണ്ട​താ​ണ്. കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന് പി​ന്നാ​ലെ​യു​ള്ള സീ​നു​ക​ളി​ൽ താ​ൻ അ​നു​ഭ​വി​ക്കു​ന്ന വ്യ​ഥ​ക​ൾ കൃ​ത്യ​മാ​യി പ്രേ​ക്ഷ​ക​രോ​ട് സം​വ​ദി​ക്കാ​ൻ ത​നി​ക്കാ​യി​ട്ടു​ണ്ട്. 

ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സി​മ്രാ​ൻ ത​ന്‍റെ രം​ഗ​ങ്ങ​ൾ മി​ക​ച്ച​താ​ക്കി. ര​ജി​ത് ക​പൂ​ർ, ദി​നേ​ഷ് പ്ര​ഭാ​ക​ർ, മി​ഷ ഘോ​ഷാ​ൽ തു​ട​ങ്ങി​യ ബാ​ക്കി അ​ഭി​നേ​താ​ക്ക​ളും ത​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ളോ​ട് നീ​തി പു​ല​ർ​ത്തി.  ഛായാ​ഗ്ര​ഹ​ക​ൻ: ശ്രീ​ഷ റാ​യി, എ​ഡി​റ്റി​ങ്ങ്: ബി​ജി​ത്ത് ബാ​ല, സം​ഗീ​തം: സാം ​സി.​എ​സ് തു​ട​ങ്ങി‍യ​വ​രും മി​ക​വ് പു​ല​ർ​ത്തി.  വ​ര്‍ഗീ​സ് മൂ​ല​ന്‍ പി​ക്ചേ​ഴ്സി​നൊ​പ്പം ആ​ര്‍. മാ​ധ​വ​ന്‍റെ ട്രൈ​ക​ള​ര്‍ ഫി​ലിം​സും, ഹോ​ളി​വു​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യാ​യ 27th ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ്സും നി​ര്‍മാ​താ​ക്ക​ളാ​ണ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top