Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Next Scry, Soman Kallikkatt, Movie News

സോമൻ കള്ളിക്കാട്ടിൻ്റെ ഹൊറർ ചിത്രം ‘നെക്സ്റ്റ് സ്ക്രൈ’ ചിത്രീകരണം പൂർത്തിയായി

Published:01 July 2022

കൊവിഡ് കാലത്ത് പലയിടങ്ങളിൽ ആയി ഇരിക്കുന്ന അഭിനേതാക്കൾക്ക് ഓൺലൈനിലൂടെ നിർദ്ദേശങ്ങൾ നൽകി സംവിധാനം ചെയ്ത തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഡേർട്ട് ഡെവിൾ ചിത്രീകരിച്ചത്

ലോക് ഡൌൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിൻ്റെ  സാദ്ധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ കള്ളിക്കാട്ട് . അടുത്തിറങ്ങിയ ‘ഡേർട്ട് ഡെവിൾ ‘ എന്ന ഷോർട് മൂവി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊവിഡ് കാലത്ത് പലയിടങ്ങളിൽ ആയി ഇരിക്കുന്ന അഭിനേതാക്കൾക്ക് ഓൺലൈനിലൂടെ നിർദ്ദേശങ്ങൾ നൽകി സംവിധാനം ചെയ്ത തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഡേർട്ട് ഡെവിൾ ചിത്രീകരിച്ചത്. 

ഇപ്പോഴിതാ സോമൻ കള്ളിക്കാട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ഹൊറർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.  ‘നെക്സ്റ്റ് സ്ക്രൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം നിർവഹിക്കുന്നത് സോമൻ കള്ളിക്കാട്ട് തന്നെയാണ്. തുരുത്തിപ്ലിയിലും പരിസരങ്ങളുമാണ് പ്രധാന ലൊക്കേഷനുകൾ. യാറസ് മീഡിയയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കോസ്റ്റും ഡിസൈനിങ് & മേക്കപ്പ് -കുക്കു ജീവൻ, ക്യാമറ- ശിവൻ മലയാറ്റൂർ. അസിസ്റ്റന്റ് ഡയക്ടർ – എ. ശശി , പ്രൊഡക്ഷൻ കൺട്രോളർ – ബിബിൻ തുരുത്തിപ്ലി , അഭിനേതാക്കൾ – ശ്രീജിത് മാവേലി, അജു ഐരാപുരം, വിധു ധർമ്മരാജ്, ഡീൻ ആൽവിൻ ഷിബു, അപ്പൂട്ടി, അഭിജിത് കോട്ടയം, അലൻ എൽദോസ് , ബിബിൻ ഒമേഗ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top