Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

മൈക്ക് റ്റൈസണ് ജന്മദിനാശംകൾ നേർന്നു ലൈഗർ ടീം

Published:02 July 2022

ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ് ആണ് ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത്.യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ സംവിധാനം ചെയ്തു വിജയ് ദേവെരകൊണ്ട  നായകനാകുന്ന ചിത്രമാണ് ' ലൈഗര്‍'.മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്. അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിലും ഹിന്ദിയിലുമായി ആണ് സിനിമ ഒരുക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ മൊഴി മാറ്റി എത്തും.നടി ചാർമ്മി കൗർ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ.

ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ് ആണ് ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത്.യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. മൈക്ക് ടൈസണ്ന്റെ ജന്മദിനമായിരുന്നു ജൂൺ 30. അന്നേ ദിവസം അദ്ദേഹത്തിന് ആശംസകൾ നേർന്നു ലൈഗർ ടീം പങ്ക് വച്ച വീഡിയോ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിനം ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്ത് വന്നിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top