Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

CIAL, Technical Landing, Kochi

വ്യോ​മ​പാ​ത​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഇ​നി കൊ​ളം​ബോ​യി​ൽ പോ​കേ​ണ്ട സി​യാ​ലി​ൽ ടെ​ക്നി​ക്ക​ൽ ലാ​ൻ​ഡി​ങ്

Published:03 July 2022

സി​യാ​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​തോ​ടെ, കൊ​ളം​ബോ​യി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്കും ഗ​ൾ​ഫി​ലേ​ക്കും പോ​കു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ കൊ​ച്ചി​യി​ലി​റ​ങ്ങി​യ​ത്. ഇ​ത്ത​ര​മൊ​രു സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട​തോ​ടെ സി​യാ​ലി​ന്‍റെ വി​മാ​ന ഇ​ന്ധ​ന ഹൈ​ഡ്ര​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും പ​ര​മാ​വ​ധി കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സി​യാ​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

കൊ​ച്ചി: കൊ​ച്ചി​യ്ക്ക് സ​മീ​പ​ത്തു​ള്ള രാ​ജ്യാ​ന്ത​ര വ്യോ​മ​പാ​ത​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്, യാ​ത്രാ​മ​ധ്യേ കൊ​ച്ചി​യി​ലി​റ​ങ്ങി ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ സി​യാ​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. സി​യാ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ടെ​ക്‌​നി​ക്ക​ൽ ലാ​ൻ​ഡി​ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മീ​പ​പാ​ത​ക​ളി​ൽ പ​റ​ന്ന 9 വി​മാ​ന​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നി​റ​ങ്ങി​യ​ത്. 4.75 ല​ക്ഷം ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ഇ​വ കൊ​ച്ചി​യി​ൽ നി​ന്നു നി​റ​ച്ച​ത്.  ലാ​ൻ​ഡി​ങ് ഫീ ​ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്താ​വ​ള വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കാ​നും കൊ​ച്ചി​യു​ടെ ഇ​ന്ധ​ന വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​നും ഇ​തു​പ​ക​രി​ക്കും. ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നു ചി​ല വി​മാ​ന​ക​മ്പ​നി​ക​ൾ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി സി​യാ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. 

സി​യാ​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​തോ​ടെ, കൊ​ളം​ബോ​യി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്കും ഗ​ൾ​ഫി​ലേ​ക്കും പോ​കു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ കൊ​ച്ചി​യി​ലി​റ​ങ്ങി​യ​ത്. ഇ​ത്ത​ര​മൊ​രു സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട​തോ​ടെ സി​യാ​ലി​ന്‍റെ വി​മാ​ന ഇ​ന്ധ​ന ഹൈ​ഡ്ര​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും പ​ര​മാ​വ​ധി കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സി​യാ​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ ടേ​ൺ എ​റൗ​ണ്ട് സ​മ​യ​ത്തി​ൽ വി​മാ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ചു വീ​ണ്ടും സ​ർ​വീ​സ് ന​ട​ത്തു​ക, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നും ട്രാ​ഫി​ക്കി​നും ത​ട​സം നേ​രി​ടാ​തെ നോ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു വെ​ല്ലു​വി​ളി.

ഇ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ, ജൂ​ലൈ 29 മു​ത​ലു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ കൊ​ളം​ബോ- ല​ണ്ട​ൻ, കൊ​ളം​ബോ-​ഫ്രാ​ങ്ക്ഫ​ർ​ട്ട്, കൊ​ളം​ബോ- ഷാ​ർ​ജ വി​മാ​ന​ങ്ങ​ൾ, എ​യ​ർ അ​റേ​ബ്യ​യു​ടെ കൊ​ളം​ബോ-​ഷാ​ർ​ജ സ​ർ​വീ​സ്, ജ​സീ​റ​യു​ടെ കൊ​ളം​ബോ-​കു​വൈ​റ്റ് സ​ർ​വീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 9 വി​മാ​ന​ങ്ങ​ൾ യാ​ത്രാ​മ​ധ്യേ കൊ​ച്ചി​യി​ൽ ഇ​റ​ക്കു​ക​യും ഇ​ന്ധ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ലോ​ക​ത്ത് പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ടെ​ക്‌​നി​ക്ക​ൽ ലാ​ൻ​ഡി​ങ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലൂ​ടെ വ​ലി​യ വ​രു​മാ​നം നേ​ടു​ന്നു​ണ്ട്. സാ​ധാ​ര​ണ സ​ർ​വീ​സു​ക​ളി​ൽ നി​ന്ന് നേ​ടു​ന്ന​തി​നേ​ക്കാ​ൾ വ​രു​മാ​നം ടെ​ക്‌​നി​ക്ക​ൽ ലാ​ൻ​ഡി​ങ്ങി​ലൂ​ടെ നേ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മു​ണ്ട്. സി​യാ​ലി​ന്‍റെ ഫ്യൂ​വ​ൽ ഹൈ​ഡ്ര​ന്‍റ് സം​വി​ധാ​ന​ത്തി​ലും ഏ​പ്ര​ൺ മാ​നെ​ജ്‌​മെ​ന്‍റി​ലും വ​രു​ത്തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ മ​റ്റൊ​രു സാ​ധ്യ​ത തു​റ​ന്നി​ടു​ക​യാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top