Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Business Analysis, Rupee

രൂ​പ​യു​ടെ മൂ​ല്യ​ത്തകർച്ച; ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യേ​റും

Published:03 July 2022

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ മു​ത​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ്, എ​ഫ്എം​സി​ജി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രൂ​പ​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രെ 79 ക​ട​ന്ന​തോ​ടെ മാ​നു​ഫാ​ക്ച്ച​റി​ങ് രം​ഗ​ത്തെ പ​ല ക​മ്പ​നി​ക​ൾ​ക്കും ഉ​ത്പാ​ദ​ന ചെ​ല​വി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

കൊ​ച്ചി: അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം തു​ട​ർ​ച്ച​യാ​യി റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ത്ത് താ​ഴേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഇ​റ​ക്കു​മ​തി ബ​ന്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ടാ​ൻ സാ​ധ്യ​ത​യേ​റി. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ മു​ത​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ്, എ​ഫ്എം​സി​ജി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രൂ​പ​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രെ 79 ക​ട​ന്ന​തോ​ടെ മാ​നു​ഫാ​ക്ച്ച​റി​ങ് രം​ഗ​ത്തെ പ​ല ക​മ്പ​നി​ക​ൾ​ക്കും ഉ​ത്പാ​ദ​ന ചെ​ല​വി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​മ്പ​നി​ക​ൾ​ക്ക് രൂ​പ​യു​ടെ മൂ​ല്യ ഇ​ടി​വ് അ​ധി​ക ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ക്കു​മ​തി ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന​യു​ടെ ഒ​രു ഭാ​ഗം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്ന് പ്ര​മു​ഖ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​മ്പ​നി​യു​ടെ കേ​ര​ളാ മേ​ധാ​വി പ​റ​ഞ്ഞു. 

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, വാ​ഷി​ങ് മെ​ഷീ​നു​ക​ൾ, ടി ​വി തു​ട​ങ്ങി​യ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ 10 മു​ത​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്താ​ൻ ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ആ​ഗോ​ള മേ​ഖ​ല​യു​ടെ ചു​വ​ടു​പി​ടി​ച്ച് ക​മ്പ​നി​ക​ൾ പ​ല ത​വ​ണ വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ഇ​നി​യു​മൊ​രു വി​ല​ക്ക​യ​റ്റം നേ​രി​ടാ​നു​ള്ള ശേ​ഷി ആ​ഭ്യ​ന്ത​ര വി​പ​ണി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

സെ​മി ക​ണ്ട​ക്റ്റ​ർ ചി​പ്പു​ക​ളു​ടെ ദൗ​ർ​ല​ഭ്യം കാ​ര​ണം വ​ല​യു​ക​യാ​യി​രു​ന്ന വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​റ​ക്കു​മ​തി ചെ​ല​വി​ലെ വ​ർ​ധ​ന മ​റി​ക​ട​ക്കാ​ൻ വാ​ഹ​ന വി​ല പ​ത്ത് ശ​ത​മാ​നം വ​രെ കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ക​മ്പ​നി​ക​ൾ പ​റ​യു​ന്നു. 
വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വ​ലി​യ തോ​തി​ലു​ള്ള പി​ന്മാ​റ്റ​വും അ​മെ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് തു​ട​ർ​ച്ച​യാ​യി പ​ലി​ശ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​ണ് പ്ര​മു​ഖ നാ​ണ​യ​ങ്ങ​ൾ​ക്ക് എ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വ് സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡോ​ള​റി​നെ​തി​രെ രൂ​പ ച​രി​ത്ര​ത്തി​ലെ​യും ഏ​റ്റ​വും കു​റ​ഞ്ഞ ത​ല​മാ​യ 79.04ലാ​ണ് വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top