Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs England, Jadeja, Cricket

ജ​ഡേ​ജ​യു​ടെ റെ​ക്കോ​ഡും പി​ന്നെ കു​റെ നാ​ഴി​ക​ക്ക​ല്ലു​ക​ളും

Published:03 July 2022

1998ല്‍ ​ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ സൗ​ര​വ് ഗാം​ഗു​ലി​യും (125), സ​ദ​ഗോ​പ​ന്‍ ര​മേ​ഷും (110) സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 2007ല്‍ ​പാ​കി​സ്ഥാ​നെ​തി​രെ ബാം​ഗ്ലൂ​രി​ല്‍ ഗാം​ഗു​ലി​ലും (239), യു​വ​രാ​ജ് സിം​ഗും (169) സെ​ഞ്ചു​റി. ഇ​പ്പോ​ള്‍ ഇ​പ്പോ​ള്‍ എ​ഡ്ജ്ബാ​സ്റ്റ​ണി​ല്‍ റി​ഷ​ഭ് പ​ന്തും ജ​ഡേ​ജ​യും. 

എ​ജ്ബാ​സ്റ്റ​ണി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ജ​ഡേ​ജ. ആ​ദ്യ​ദി​വ​സം റി​ഷ​ഭ് പ​ന്ത് നേ​ടി​യ​തി​ന് പു​റ​മെ വി​രാ​ട് കോ​ലി, സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ എ​ന്നി​വ​രാ​ണ് സെ​ഞ്ചു​റി നേ​ടി​യ​ത്. എ​വേ ഗ്രൗ​ണ്ടി​ല്‍ ജ​ഡേ​ജ​യു​ടെ ആ​ദ്യ സെ​ഞ്ചു​റി കൂ​ടി​യാ​ണി​ത്. ഇ​ന്ത്യ​യു​ടെ ര​ണ്ട് ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ​ര്‍മാ​ര്‍ ഒ​രു ഇ​ന്നിം​ഗ്സി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന​തും അ​പൂ​ര്‍വ​മാ​ണ്. 1998ല്‍ ​ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ സൗ​ര​വ് ഗാം​ഗു​ലി​യും (125), സ​ദ​ഗോ​പ​ന്‍ ര​മേ​ഷും (110) സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 2007ല്‍ ​പാ​കി​സ്ഥാ​നെ​തി​രെ ബാം​ഗ്ലൂ​രി​ല്‍ ഗാം​ഗു​ലി​ലും (239), യു​വ​രാ​ജ് സിം​ഗും (169) സെ​ഞ്ചു​റി. ഇ​പ്പോ​ള്‍ ഇ​പ്പോ​ള്‍ എ​ഡ്ജ്ബാ​സ്റ്റ​ണി​ല്‍ റി​ഷ​ഭ് പ​ന്തും ജ​ഡേ​ജ​യും. 

ഏ​ഴാം ന​മ്പ​റി​ല്‍ ബാ​റ്റിം​ഗി​നെ​ത്തി ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​ല്‍ ര​ണ്ട് സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​രം കൂ​ടി​യാ​ണ് ജ​ഡേ​ജ. നേ​ര​ത്തെ, ക​പി​ല്‍ ദേ​വ് (1986), എം ​എ​സ് ധോ​ണി (2009), ഹ​ര്‍ഭ​ജ​ന്‍ സിം​ഗ് (2010) എ​ന്നി​വ​രും നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

മ​റ്റു റെ​ക്കോ​ഡു​ക​ള്‍

ഒ​രോ​വ​റി​ല്‍ കൂ​ടു​ത​ല്‍ റ​ണ്‍സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഒ​രോ​വ​റി​ല്‍ ഏ​റ്റ​വു​മ​ധി​കം റ​ണ്‍സെ​ടു​ത്ത താ​ര​മെ​ന്ന ലോ​ക റെ​ക്കോ​ര്‍ഡി​ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ജ​സ്പ്രീ​ത് ബും​റ അ​വ​കാ​ശി​യാ​യി. പ​ത്താം ന​മ്പ​റി​ല്‍ ബാ​റ്റി​ങി​ന് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡെ​റി​ഞ്ഞ 84ാമ​ത്തെ ഓ​വ​റി​ലാ​യി​രു​ന്നു റ​ണ്‍മ​ഴ പെ​യ്യി​ച്ച​ത്. 35 റ​ണ്‍സാ​ണ് ഈ ​ഓ​വ​റി​ല്‍ ഇ​ന്ത്യ​ക്കു ല​ഭി​ച്ച​ത്. ഇ​തി​ല്‍ 29 റ​ണ്‍സും ബും​റ​യു​ടെ ബാ​റ്റി​ല്‍ നി​ന്നാ​യി​രു​ന്നു. എ​ക്സ്ട്രാ​യി​ന​ത്തി​ല്‍ ആ​റു റ​ണ്‍സ് കൂ​ടി ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ന്നു. നേ​ര​ത്തേ ബാ​റ്റി​ങ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ, ജോ​ര്‍ജ് ബെ​യ്ലി എ​ന്നി​വ​ര്‍ ഒ​രോ​വ​റി​ല്‍ നേ​ടി​യ 28 റ​ണ്‍സെ​ന്ന റെ​ക്കോ​ര്‍ഡ് പ​ഴ​ങ്ക​ഥ​യാ​വു​ക​യും ചെ​യ്തു. 

=അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ സി​ക്സ​റു​ക​ളി​ല്‍ സെ​ഞ്ച്വ​റി​യ​ടി​ച്ച പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റെ​ക്കോ​ര്‍ഡ് റി​ഷ​ഭ് പ​ന്തി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ഇ​ന്നി​ങ്സി​ല്‍ ത​ന്‍റെ ആ​ദ്യ സി​ക്സ​റ​ടി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം 100 തി​ക​ച്ച​ത്. 24ാം വ​യ​സ്സി​ലാ​ണ് റി​ഷ​ഭ് ഈ ​നാ​ഴി​ക്ക​ല്ല് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. മു​ന്‍ ബാ​റ്റി​ങ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​റു​ടെ റെ​ക്കോ​ര്‍ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​വു​ക​യും ചെ​യ്തു. സ​ച്ചി​നു 100 സി​ക്സ​റു​ക​ള്‍ തി​ക​യ്ക്കു​ന്ന​ത് 25ാമ​ത്തെ വ​യ​സ്സി​ലാ​യി​രു​ന്നു. എ​ഡ്ബാ​സ്റ്റ​ണ്‍ ടെ​സ്റ്റി​ല്‍ 146 റ​ണ്‍സാ​ണ് റി​ഷ​ഭ് അ​ടി​ച്ചെ​ടു​ത്ത​ത്. 111 ബോ​ളി​ല്‍ 20 ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റു​മ​ട​ക്ക​മാ​യി​രു​ന്നു ഇ​ത്. 
= ഇം​ഗ്ല​ണ്ടി​ല്‍ ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ സെ​ഞ്ച്വ​റി​യ​ടി​ച്ച വി​ദേ​ശ വി​ക്ക​റ്റ് കീ​പ്പ​റാ​യി അ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​റും ഒ​ന്നി​ല​ധി​കം സെ​ഞ്ച്വ​റി​ക​ള​ടി​ച്ചി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ല്‍ റി​ഷ​ഭി​ന്‍റെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ച്വ​റി 2018ലെ ​പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു. അ​ന്നു ഓ​വ​ലി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ 114 റ​ണ്‍സാ​യി​രു​ന്നു താ​രം നേ​ടി​യ​ത്. റി​ഷ​ഭി​ന്‍റെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ച്വ​റി​യും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. 
= ബു​മ്രആ​ദ്യ ഇ​ന്നി​ങ്ലി​ല്‍ പു​റ​ത്ത​വാ​തെ 31 റ​ണ്‍സ് നേ​ടി​യോ​ടെ ജ​സ്പ്രീ​ത് ബുമ്ര ഒ​രു റെ​ക്കോ​ര്‍ഡി​ട്ടി​രു​ന്നു. ക്യാ​പ്റ്റ​നാ​യി ക​ന്നി ടെ​സ്റ്റി​ല്‍ ത​ന്നെ പ​ത്താം ന​മ്പ​റി​ല്‍ ബാ​റ്റ് ചെ​യ്ത് കൂ​ടു​ത​ല്‍ റ​ണ്‍സെ​ടു​ത്ത താ​ര​മാ​യാ​ണ് അ​ദ്ദേ​ഹം മാ​റി​യ​ത്. 1976ല്‍ ​ക്രൈ​സ്റ്റ്ച​ര്‍ച്ചി​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ബ​ഷ​ന്‍സി​ങ് ബേ​ദി സ്ഥാ​പി​ച്ച റെ​ക്കോ​ഡ് ബു​മ്ര തി​രു​ത്തു​ക​യാ​യി​രു​ന്നു. അ​ന്നു അ​ദ്ദേ​ഹം നേ​ടി​യ​ത് 30 റ​ണ്‍സാ​യി​രു​ന്നു. ഇ​താ​ണ് ഒ​രു റ​ണ്‍സ് കൂ​ടി അ​ധി​ക​മെു​ത്ത് ബും​റ ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്. 

= ഇ​ന്ത്യ​യെ ടെ​സ്റ്റി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​ന്ന​ത് റി​ഷ​ഭ് പ​ന്ത്- ര​വീ​ന്ദ്ര ജ​ഡേ​ജ കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു. ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റി​നു 98 റ​ണ്‍സെ​ന്ന നി​ല​യി​ലു​ള്ള​പ്പോ​ഴാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. ആ​റാം വി​ക്ക​റ്റി​ല്‍ 222 റ​ണ്‍സ് ഇ​രു​വ​രും വാ​രി​ക്കൂ​ട്ടി. ടീം ​സ്‌​കോ​ര്‍ 320ല്‍ ​വ​ച്ചാ​യി​രു​ന്നു ഈ ​ജോ​ടി വേ​ര്‍പി​രി​ഞ്ഞ​ത്. ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​ര ആ​റാം വി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വു​മു​യ​ര്‍ന്ന കൂ​ട്ടു​കെ​ട്ട് കൂ​ടി​യാ​ണി​ത്. 2018ലെ ​പ​ര്യ​ട​ന​ത്തി​ല്‍ റി​ഷ​ഭും കെ​എ​ല്‍ രാ​ഹു​ലും ചേ​ര്‍ന്നെ​ടു​ത്ത 204 റ​ണ്‍സാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള റെ​ക്കോ​ര്‍ഡ്. ഇ​താ​ണ് മ​റ്റൊ​രു ടീ​മം​ഗ​ത്തി​നൊ​പ്പം റി​ഷ​ഭ് തി​രു​ത്തി​യ​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top