Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
14
August 2022 - 11:15 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

MDMA, drugs, crime news, kozhikode

കോഴിക്കോട് 15 ലക്ഷത്തിന്‍റെ എംഡിഎംഎ പിടിച്ചെടുത്തു

Published:03 July 2022

ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കായാണ് ഇത് ഇവിടേക്ക് എത്തിച്ചതെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്ന് 15 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ചക്കുംകടവ് സ്വദേശി രജീസ് അറസ്റ്റില്‍. പാളയത്തിനു സമീപത്തുള്ള ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

15 ലക്ഷം വിലമതിക്കുന്ന 100 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കായാണ് ഇത് ഇവിടേക്ക് എത്തിച്ചതെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തല്‍. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളില്‍ ഒന്നാണിത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പാളയത്തെ ലോഡ്ജില്‍ നിന്ന് രജീസ് അറസ്റ്റിലായത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top