Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:34 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Malayankunju, Fahadh Faasil, movie news, entertainment

ഫഹദ് ഫാസിൽ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ ഒടിടിയിൽ

Published:05 July 2022

ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രത്തിന്‍റെ റിലീസിനായി കാലങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ‘മലയന്‍കുഞ്ഞ്’.   ചിത്രം ഡയറക്‌ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ഈ വിവരം പുറത്ത് വിട്ടത്. 

ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസെന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. 

 

ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രത്തിന്‍റെ റിലീസിനായി കാലങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട് ചിത്രത്തിന്.  എആര്‍ റഹ്‍മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top