Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:12 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

Disease, Prevention, health special, education

രോഗവും പ്രതിരോധവും

Published:06 July 2022

# ത​​യാ​​റാ​​ക്കി​​യ​​ത്: എ​​ൻ. അ​​ജി​​ത് കു​​മാ​​ർ

ആ​​ധു​​നി​​ക മ​​നു​​ഷ്യ​​ന്‍റ ജീ​​വി​​ത​​ശൈ​​ലി, അ​​വ​​ന്‍ ജീ​​വി​​ക്കു​​ന്ന പ​​രി​​സ്ഥി​​തി എ​​ന്നി​​വ​​യി​​ല്‍ എ​​ല്ലാം വ​​ള​​രെ മാ​​റ്റ​​ങ്ങ​​ള്‍ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. മാ​​റ്റ​​ങ്ങ​​ളു​​ടെ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ല്‍ അ​​ക​​പ്പെ​​ട്ട മ​​നു​​ഷ്യ​​ന്‍റ ആ​​രോ​​ഗ്യ​​ത്തെ വി​​ല​​യി​​രു​​ത്താ​​നും അ​​തി​​നെ സം​​ര​​ക്ഷി​​ക്കു​​വാ​​നും രോ​​ഗ​​ത്തി​​ന്‍റ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്‌ സാ​​ധാ​​ര​​ണ​​ക്കാ​​രെ​​പ്പോ​​ലും അ​​വ​​ബോ​​ധ​​മു​​ള്ള​​വ​​രാ​​ക്കാ​​നും രോ​​ഗ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി ജീ​​വി​​ക്കാ​​നു​​മൊ​​ക്കെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​വും നി​​ര​​ന്ത​​ര പ​​രി​​ശീ​​ല​​ന​​വു​​മൊ​​ക്കെ ന​​ല്‍കു​​ന്ന​​തി​​ലൂ​​ടെ മാ​​ത്ര​​മേ ഇ​​നി​​യു​​ള്ള കാ​​ലം മ​​നു​​ഷ്യ​​ജീ​​വി​​തം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​വൂ.

എ​​ന്താ​​ണ് രോ​​ഗം, എ​​ന്താ​​ണ് ആ​​രോ​​ഗ്യം എ​​ന്നീ കാ​​ര്യ​​ങ്ങ​​ളി​​ല്‍ അ​​വ​​ര​​വ​​രു​​ടേ​​താ​​യ വീ​​ക്ഷ​​ണ​​ങ്ങ​​ള്‍ പു​​ല​​ര്‍ത്തു​​ന്ന​​വ​​രാ​​ണ് പ​​ല​​രും. മ​​നു​​ഷ്യ​​ന്‍റെ ആ​​രോ​​ഗ്യം എ​​ങ്ങ​​നെ പ​​രി​​പാ​​ലി​​ക്ക​​ണ​​മെ​​ന്നും രോ​​ഗ​​ത്തെ എ​​ങ്ങ​​നെ ഒ​​ഴി​​വാ​​ക്കാ​​ന്‍ സാ​​ധി​​ക്കും എ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സ​​മ്പ​​ന്ന രാ​​ജ്യ​​ങ്ങ​​ള്‍ക്കു പോ​​ലും വേ​​ണ്ട​​ത്ര ചി​​ന്ത​​യി​​ല്ല എ​​ന്ന് ഈ ​​കൊ​​റോ​​ണ​​ക്കാ​​ലം തെ​​ളി​​യി​​ക്കു​​ക​​യും ചെ​​യ്തു.

ആ​​ധു​​നി​​ക മ​​നു​​ഷ്യ​​ന്‍റ ജീ​​വി​​ത​​ശൈ​​ലി, അ​​വ​​ന്‍ ജീ​​വി​​ക്കു​​ന്ന പ​​രി​​സ്ഥി​​തി എ​​ന്നി​​വ​​യി​​ല്‍ എ​​ല്ലാം വ​​ള​​രെ മാ​​റ്റ​​ങ്ങ​​ള്‍ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. മാ​​റ്റ​​ങ്ങ​​ളു​​ടെ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ല്‍ അ​​ക​​പ്പെ​​ട്ട മ​​നു​​ഷ്യ​​ന്‍റ ആ​​രോ​​ഗ്യ​​ത്തെ വി​​ല​​യി​​രു​​ത്താ​​നും അ​​തി​​നെ സം​​ര​​ക്ഷി​​ക്കു​​വാ​​നും രോ​​ഗ​​ത്തി​​ന്‍റ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്‌ സാ​​ധാ​​ര​​ണ​​ക്കാ​​രെ​​പ്പോ​​ലും അ​​വ​​ബോ​​ധ​​മു​​ള്ള​​വ​​രാ​​ക്കാ​​നും രോ​​ഗ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി ജീ​​വി​​ക്കാ​​നു​​മൊ​​ക്കെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​വും നി​​ര​​ന്ത​​ര പ​​രി​​ശീ​​ല​​ന​​വു​​മൊ​​ക്കെ ന​​ല്‍കു​​ന്ന​​തി​​ലൂ​​ടെ മാ​​ത്ര​​മേ ഇ​​നി​​യു​​ള്ള കാ​​ലം മ​​നു​​ഷ്യ​​ജീ​​വി​​തം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​വൂ.

എ​​ന്താ​​ണ് ആ​​രോ​​ഗ്യം?

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ (World Health Organisation -WHO) നി​​ര്‍വ​​ച​​ന​​മ​​നു​​സ​​രി​​ച്ച് ആ​​രോ​​ഗ്യം എ​​ന്നാ​​ല്‍ കേ​​വ​​ലം രോ​​ഗ​​മി​​ല്ലാ​​തി​​രി​​ക്കു​​ന്ന അ​​വ​​സ്ഥ മാ​​ത്ര​​മ​​ല്ല. ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ പ​​രി​​പൂ​​ര്‍ണ സൗ​​ഖ്യ​​വും സ്വ​​സ്ഥ​​ത​​യു​​മാ​​ണ് ആ​​രോ​​ഗ്യം. ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ ഘ​​ട​​ക​​ങ്ങ​​ളു​​ടെ സ​​ന്തു​​ലി​​താ​​വ​​സ്ഥ​​യും പ്ര​​വ​​ര്‍ത്ത​​ന ക്ഷ​​മ​​ത​​യും അ​​വ ത​​മ്മി​​ലു​​ള്ള പൊ​​രു​​ത്ത​​പ്പെ​​ട​​ലു​​മെ​​ല്ലാം സ​​മ്പൂ​​ര്‍ണ ആ​​രോ​​ഗ്യ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​ണ്.

രോ​​ഗം (DISEASE)

പ്ര​​ക​​ട​​മാ​​യ ല​​ക്ഷ​​ണ​​ങ്ങ​​ളോ​​ടു കൂ​​ടി​​യോ അ​​ല്ലാ​​തെ​​യോ ഒ​​രു വ്യ​​ക്തി​​യ്ക്കു​​ണ്ടാ​​കു​​ന്ന അ​​സ്വാ​​സ്ഥ്യ​​മാ​​ണ് രോ​​ഗം. ഇ​​ത് ശ​​രീ​​ര​​ത്തി​​നേ​​യോ മ​​ന​​സി​​നേ​​യോ ബാ​​ധി​​ക്കാം. രോ​​ഗം ബാ​​ധി​​ച്ച ആ​​ളാ​​ണ് രോ​​ഗി (Patient). രോ​​ഗം പി​​ടി​​പെ​​ടു​​മ്പോ​​ള്‍ ശ​​രീ​​ര​​ത്തി​​ലും മാ​​ന​​സി​​ക നി​​ല​​യി​​ലും പ​​ല വ്യ​​ത്യാ​​സ​​ങ്ങ​​ളും ഉ​​ണ്ടാ​​കു​​ന്നു. ഏ​​ത് രോ​​ഗ​​മാ​​ണ് ബാ​​ധി​​ച്ച​​ത് എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും രോ​​ഗം 

പ്ര​​ക​​ട​​മാ​​ക്കു​​ന്ന ല​​ക്ഷ​​ണ​​ങ്ങ​​ള്‍ 

ചി​​ല രോ​​ഗ​​ങ്ങ​​ളി​​ല്‍ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ പ്ര​​ക​​ട​​മാ​​ണെ​​ങ്കി​​ല്‍ മ​​റ്റു ചി​​ല രോ​​ഗ​​ങ്ങ​​ളി​​ല്‍ ബാ​​ഹ്യ​​മാ​​യ ല​​ക്ഷ​​ണ​​ങ്ങ​​ളൊ​​ന്നും ത​​ന്നെ ക​​ണ്ടെ​​ന്നു വ​​രി​​ക​​യി​​ല്ല. രോ​​ഗ​​ത്തോ​​ട് ഓ​​രോ രോ​​ഗി​​ക്കും ഉ​​ണ്ടാ​​കു​​ന്ന പ്ര​​തി​​ക​​ര​​ണ​​ത്തി​​ന്‍റ സ്വ​​ഭാ​​വ​​ത്തി​​ലും വ്യ​​ത്യാ​​സ​​ങ്ങ​​ള്‍ കാ​​ണ​​പ്പെ​​ടും.
ഒ​​രു വ്യ​​ക്തി​​യു​​ടെ ആ​​രോ​​ഗ്യം​​അ​​യാ​​ളു​​ടെ ജീ​​വി​​ത​​ശൈ​​ലി, ആ​​ഹാ​​ര​​രീ​​തി, അ​​യാ​​ളു​​ടെ ചു​​റ്റു​​മു​​ള്ള പ​​രി​​സ്ഥി​​തി അ​​ല്ലെ​​ങ്കി​​ല്‍ അ​​യാ​​ള്‍ ഉ​​ള്‍ക്കൊ​​ള്ളു​​ന്ന സ​​മൂ​​ഹ​​ത്തി​​ന്‍റ ആ​​രോ​​ഗ്യം എ​​ന്നി​​വ​​യെ​​ല്ലാ​​മാ​​യി കെ​​ട്ടു​​പി​​ണ​​ഞ്ഞു കി​​ട​​ക്കു​​ന്നു.

രോ​​ഗാ​​ണു​​ക്ക​​ള്‍ (Agent ), അ​​ത് ക​​ട​​ന്നു​​കൂ​​ടു​​ന്ന ശ​​രീ​​രം (Host), പ​​രി​​സ്ഥി​​തി (Environment ) എ​​ന്നി​​വ മൂ​​ന്നും രോ​​ഗാ​​ണു​​ക്ക​​ള്‍ക്ക് അ​​നു​​കൂ​​ല​​മാ​​കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് രോ​​ഗ​​മു​​ണ്ടാ​​വു​​ക. രോ​​ഗാ​​ണു​​ബാ​​ധ കൊ​​ണ്ടു മാ​​ത്രം ഒ​​രാ​​ള്‍ക്ക് രോ​​ഗ​​മു​​ണ്ടാ​​വ​​ണ​​മെ​​ന്നി​​ല്ല.. ശ​​രീ​​ര​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ ശ​​ക്തി ത​​ന്നെ​​യാ​​ണ് രോ​​ഗം വ​​രാ​​തെ കാ​​ക്കു​​ന്ന​​തും രോ​​ഗം ഗു​​രു​​ത​​ര​​മാ​​വാ​​തെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തും. ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ ശ​​ക്തി​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളെ​​പ്പ​​റ്റി അ​​വ​​ബോ​​ധ​​മു​​ള്ള​​വ​​ര്‍ക്ക് മാ​​ത്ര​​മേ ഏ​​ത് രോ​​ഗാ​​ക്ര​​മ​​ണ​​ത്തെ​​യും വേ​​ണ്ട വി​​ധം പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. സ​​മീ​​കൃ​​താ​​ഹാ​​ര​​വും ന​​ല്ല ജീ​​വി​​ത ശൈ​​ലി​​യും ശു​​ചി​​ത്വ​​ബോ​​ധ​​വു​​മൊ​​ക്കെ ഇ​​തി​​ല്‍ വ​​ലി​​യ പ​​ങ്കു വ​​ഹി​​ക്കു​​ന്നു.

രോ​​ഗ​​ത്തി​​നൊ​​രു കാ​​ര​​ണ​​മു​​ണ്ട്

രോ​​ഗാ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കു​​ന്ന​​തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ ഘ​​ട​​ക​​ങ്ങ​​ള്‍ (Predesposing Factors), രോ​​ഗം ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ള്‍ (Exciting Factors) എ​​ന്നി​​വ ഒ​​ന്നു​​ചേ​​ര്‍ന്നു വ​​രു​​മ്പോ​​ഴാ​​ണ് ഒ​​രു രോ​​ഗം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ടു​​ന്ന​​ത്. പ്രാ​​യം, ലിം​​ഗം, കാ​​ലാ​​വ​​സ്ഥ, ശു​​ചി​​ത്വ​​മി​​ല്ലാ​​യ്മ, പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ്, രോ​​ഗ പ്ര​​തി​​രോ​​ധ ശേ​​ഷി​​ക്കു​​റ​​വ് എ​​ന്നി​​വ​​യെ​​ല്ലാം രോ​​ഗാ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കു​​ന്ന​​തി​​ന് വ​​ള​​രെ അ​​നു​​യോ​​ജ്യ ഘ​​ട​​ക​​ങ്ങ​​ളാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​താ​​യി കാ​​ണാം. സൂ​​ക്ഷ്മ രോ​​ഗാ​​ണു​​ക്ക​​ളും (Bacteria) അ​​തി​​സൂ​​ഷ്മ രോ​​ഗാ​​ണു​​ക്ക​​ളും (Viruses) രോ​​ഗോ​​ത്തേ​​ജ​​ന ഘ​​ട​​ക​​ങ്ങ​​ളാ​​യും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു. രോ​​ഗ​​ത്തി​​നു വ​​ഴി​​തെ​​ളി​​ക്കു​​ന്ന അ​​നു​​യോ​​ജ്യ​​മാ​​യ ഒ​​രു ശാ​​രീ​​രി​​കാ​​വ​​സ്ഥ നി​​ല​​നി​​ല്‍ക്കു​​ക​​യും ഉ​​ത്തേ​​ജ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം കൂ​​ടി​​യു​​ണ്ടാ​​വു​​ക​​യും ചെ​​യ്യു​​മ്പോ​​ഴാ​​ണ് ഒ​​രാ​​ള്‍ക്ക് രോ​​ഗ​​മു​​ണ്ടാ​​കു​​ന്ന​​ത്.

രോ​​ഗ​​മു​​ണ്ടാ​​ക്കു​​ന്ന കാ​​ര​​ണ​​ങ്ങ​​ളെ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കാം

  • ജ​​നി​​ത​​ക കാ​​ര​​ണ​​ങ്ങ​​ള്‍ (Genetic causes) 
  • ജ​​ന്മ​​നാ​​യു​​ള്ള കാ​​ര​​ണ​​ങ്ങ​​ള്‍ (Congenital Causes)
  • അ​​ണു​​ബാ​​ധ (Diseases due to Infection)
  • അ​​പ​​ക​​ട​​ങ്ങ​​ള്‍ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രോ​​ഗാ​​വ​​സ്ഥ (Diseases due to Accidents)
  • ഔ​​ഷ​​ധ​​ങ്ങ​​ളും വി​​ഷ​​വ​​സ്തു​​ക്ക​​ളും മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍ (Diseases due toDrugs and Poisons)
  • അ​​ല​​ര്‍ജി മൂ​​ല​​മു​​ണ്ടാ​​ക്കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍ (Diseases due toAllergy)
  • പ്ര​​തി​​രോ​​ധ​​ശേ​​ഷി വൈ​​ക​​ല്യ സ്വ​​യം​​വി​​നാ​​ശ​​ക രോ​​ഗ​​ങ്ങ​​ള്‍ (Auto Immunediseases)
  • മാ​​ന​​സി​​ക കാ​​ര​​ണ​​ങ്ങ​​ള്‍ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍ (Mental Illness)
  • അ​​ര്‍ബു​​ദ രോ​​ഗ​​ങ്ങ​​ള്‍ (Cancer)
  • അ​​പ​​ര്യാ​​പ്ത താ​​രോ​​ഗ​​ങ്ങ​​ള്‍ (Deficieny Diseases)
  • ഉ​​പാ​​പ​​ച​​യ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലെ ത​​ക​​രാ​​റു​​ക​​ള്‍ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍ (Diseases due to Metabolic Disorders)
  • പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ്, ഹോ​​ര്‍മോ​​ണ്‍ വൈ​​ക​​ല്യ​​ങ്ങ​​ള്‍ എ​​ന്നി​​വ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രോ​​ഗ​​ങ്ങ​​ള്‍

അ​​ണു​​ന​​ശീ​​ക​​ര​​ണം

രോ​​ഗാ​​ണു​​ക്ക​​ളെ ഭൗ​​തി​​ക / രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ശ​​രീ​​ര​​ത്തി​​ന് പു​​റ​​ത്തു വ​​ച്ച് ന​​ശി​​പ്പി​​ക്കു​​ന്ന രീ​​തി​​യാ​​ണി​​ത്. അ​​ണു​​നാ​​ശി​​നി​​ക​​ളാ​​ണ് ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. അ​​ണു​​നാ​​ശി​​നി​​ക​​ളെ ആ​​ന്‍റി സെ​​പ്റ്റി​​ക്കു​​ക​​ള്‍, ഡി​​സ് ഇ​​ന്‍ഫെ​​ക്റ്റ​​ന്‍റു​​ക​​ള്‍ എ​​ന്നി​​ങ്ങ​​നെ ര​​ണ്ടാ​​യി ത​​രം​​തി​​രി​​ച്ചി​​രി​​ക്കു​​ന്നു. ശ​​രീ​​ര​​ത്തി​​ല്‍ പു​​ര​​ട്ടി അ​​ണു​​ക്ക​​ളെ ന​​ശി​​പ്പി​​ക്കു​​ക​​യോ അ​​വ​​യു​​ടെ വ​​ള​​ര്‍ച്ച ത​​ട​​യു​​ക​​യോ ചെ​​യ്യു​​ന്ന​​വ​​യാ​​ണ് ആ​​ന്‍റി സെ​​പ്റ്റി​​ക്കു​​ക​​ള്‍. ജീ​​വ​​നി​​ല്ലാ​​ത്ത വ​​സ്തു​​ക്ക​​ള്ള അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാ​​നാ​​ണ് ഡി​​സ് ഇ​​ഫെ​​ക്റ്റ​​ന്‍റു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. 

ആ​​രോ​​ഗ്യ​​മു​​ള്ള പ​​രി​​സ്ഥി​​തി

ആ​​രോ​​ഗ്യ​​മു​​ള്ള പ​​രി​​സ്ഥി​​തി​​യാ​​ണ് രോ​​ഗ പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള ഏ​​റ്റ​​വും ന​​ല്ല അ​​വ​​സ്ഥ. ഒ​​രു വ്യ​​ക്തി​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​യാ​​ളു​​ടെ താ​​മ​​സ​​സ്ഥ​​ല​​വും ചു​​റ്റു​​പാ​​ടും അ​​യാ​​ളു​​ടെ പ​​രി​​സ്ഥി​​തി​​യാ​​ണ്. ആ​​രോ​​ഗ്യ​​മു​​ള്ള പ​​രി​​സ്ഥി​​തി​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന സ​​മൂ​​ഹ​​ത്തി​​ന്‍റ ആ​​രോ​​ഗ്യ​​മാ​​ണ് ന​​മ്മു​​ടെ ആ​​രോ​​ഗ്യം. സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ​​വ​​രും സ​​മീ​​കൃ​​താ​​ഹാ​​രം ക​​ഴി​​ക്കു​​ന്ന​​വ​​രാ​​യാ​​ലേ ആ ​​സ​​മു​​ഹ​​ത്തെ പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ള്‍ ഗ്ര​​സി​​ക്കാ​​താ​​കൂ. സ​​മൂ​​ഹ​​ത്തി​​ല്‍ എ​​ല്ലാ​​വ​​ര്‍ക്കും ശു​​ദ്ധ​​ജ​​ല​​വും ശു​​ദ്ധ​​ജ​​ല​​വും ല​​ഭി​​ച്ചാ​​ലേ ആ ​​സ​​മൂ​​ഹ​​ത്തി​​ലെ വ്യ​​ക്തി​​യു​​ടെ ആ​​രോ​​ഗ്യ​​വും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടൂ. കു​​ട്ടി​​ക്കാ​​ലം മു​​ത​​ല്‍ നാ​​മെ​​ന്താ​​ണ് ക​​ഴി​​ക്കു​​ന്ന​​ത് എ​​ന്തൊ​​ക്കെ​​യാ​​ണ് കു​​ടി​​ക്കു​​ന്ന​​ത്, കാ​​ണു​​ന്ന​​ത്, ശ്വ​​സി​​ക്കു​​ന്ന​​ത്., കേ​​ള്‍ക്കു​​ന്ന​​ത്, സ്പ​​ര്‍ശി​​ക്കു​​ന്ന​​ത്, അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് അ​​തി​​ന്‍റെ​​യൊ​​ക്കെ ആ​​ക​​ത്തു​​ക​​യാ​​ണ് ന​​മ്മു​​ടെ ആ​​രോ​​ഗ്യം. ഇ​​തി​​നെ​​യൊ​​ക്കെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​ത് ന​​മ്മു​​ടെ പ​​രി​​സ​​ര​​മാ​​ണ് പ​​രി​​സ്ഥി​​തി​​യാ​​ണ്.

പ്ര​​തി​​രോ​​ധ ഔ​​ഷ​​ധ​​ങ്ങ​​ള്‍

സാം​​ക്ര​​മി​​ക രോ​​ഗ​​ങ്ങ​​ള്‍ ത​​ട​​ഞ്ഞു നി​​ര്‍ത്താ​​നു​​ള്ള ഔ​​ഷ​​ധ​​ങ്ങ​​ളാ​​ണ് പ്ര​​തി​​രോ​​ധ ഔ​​ഷ​​ധ​​ങ്ങ​​ള്‍. വാ​​ക്‌​​സി​​നു​​ക​​ള്‍, ഇ​​മ്മ്യൂ​​ണോ​​ഗ്ലോ​​ബു​​ലി​​നു​​ക​​ള്‍ 1 ആ​​ന്‍റി സീ​​റം എ​​ന്നി​​വ​​യാ​​ണ് പ്ര​​ധി​​ന പ്ര​​തി​​രോ​​ധ ഔ​​ഷ​​ധ​​ങ്ങ​​ള്‍.

ഇ​​മ്മ്യൂ​​ണോ​​ഗ്ലോ​​ബു​​ലി​​നു​​ക​​ള്‍

രോ​​ഗ​​പ്ര​​തി​​രോ​​ധ​​ത്തി​​നു സ​​ഹാ​​യി​​ക്കു​​ന്ന പ്ര​​ത്യേ​​ക ത​​രം പ്രോ​​ട്ടീ​​നു​​ക​​ളാ​​ണ് ഇ​​മ്മ്യൂ​​ണോ​​ഗ്ലോ​​ബു​​ലി​​നു​​ക​​ള്‍. ബാ​​ക്ടീ​​രി​​യ, വൈ​​റ​​സ് അ​​ണു​​ബാ​​ധ​​ക​​ള്‍ക്കും രോ​​ഗ​​പ്ര​​തി​​രോ​​ധ ശേ​​ഷി കു​​റ​​ഞ്ഞ​​വ​​ര്‍ക്കും ഇ​​മ്മ്യൂ​​ണോ​​ഗ്ലോ​​ബു​​ലി​​ന്‍ ചി​​കി​​ത്സ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്നു.

വാ​​ക്‌​​സി​​നു​​ക​​ള്‍

സൂ​​ക്ഷ്മ​​ജീ​​വി​​ക​​ളാ​​യ ബാ​​ക്ടീ​​രി​​യ, വൈ​​റ​​സ് തു​​ട​​ങ്ങി​​യ​​വ ഉ​​ണ്ടാ​​ക്കു​​ന്ന പ​​ല രോ​​ഗ​​ങ്ങ​​ള്‍ക്കും ഇ​​പ്പോ​​ള്‍ പ്ര​​തി​​രോ​​ധ വാ​​ക്‌​​സി​​നു​​ക​​ള്‍ ല​​ഭ്യ​​മാ​​ണ്. വാ​​ക്‌​​സി​​നു​​ക​​ളെ മൂ​​ന്നാ​​യി ത​​രം തി​​രി​​ച്ചി​​ട്ടു​​ണ്ട്. ജീ​​വ​​നു​​ള്ള അ​​ണു​​വി​​ന്‍റെ ആ​​ക്ര​​മ​​ണ​​ശേ​​ഷി ഇ​​ല്ലാ​​താ​​ക്കി, അ​​തി​​ന്‍റ ആ​​ന്‍റി​​ജ​​ന്‍ സ്വ​​ഭാ​​വം നി​​ല​​നി​​ര്‍ത്തി ത​​യ്യാ​​റാ​​ക്കു​​ന്ന​​വ, രോ​​ഗാ​​ണു​​വി​​നെ ടി​​ഷ്യു ക​​ള്‍ച്ച​​ര്‍ രീ​​തി​​യി​​ലൂ​​ടെ പ​​ല​​വ​​ട്ടം പു​​ന​​രു​​ല്‍പ്പാ​​ദി​​പ്പി​​ച്ചാ​​ണ് വാ​​ക്‌​​സി​​നു​​ള്ള അ​​ണു​​വി​​നെ ല​​ബോ​​റ​​ട്ട​​റി​​യി​​ല്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം വാ​​ക്‌​​സി​​നു​​ക​​ളെ ലൈ​​വ് അ​​റ്റ​​ന്യു​​വേ​​റ്റ​​ഡ് വാ​​ക്‌​​സി​​ന്‍ എ​​ന്നു പ​​റ​​യു​​ന്നു. ക്ഷ​​യ​​രോ​​ഗ​​ത്തി​​നു​​ള്ള ബി​​സി​​ജി​​യും ടൈ​​ഫോ​​യ്ഡി​​നു​​ള്ള ഓ​​റ​​ല്‍ വാ​​ക്‌​​സി​​നും പോ​​ളി​​യോ തു​​ള്ളി മ​​രു​​ന്നു​​മൊ​​ക്കെ ലൈ​​വ് അ​​റ്റ​​ന്യു​​വേ​​റ്റ​​ഡ് വാ​​ക്‌​​സി​​നു​​ക​​ള്‍ക്ക് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. അ​​ണു​​ക്ക​​ളെ ചൂ​​ടാ​​ക്കി​​യോ രാ​​സ​​വ​​സ്തു​​ക്ക​​ളു​​പ​​യോ​​ഗി​​ച്ചോ നി​​ര്‍വീ​​ര്യ​​മാ​​ക്കി​​യ​​ശേ​​ഷം അ​​തി​​ല്‍ നി​​ന്നും നി​​ര്‍മി​​ക്കു​​ന്ന വാ​​ക്‌​​സി​​നാ​​ണ് ഇ​​നാ​​ക്ടി​​വേ​​റ്റ​​ഡ് അ​​ഥ​​വാ കി​​ല്‍ഡ് വാ​​ക്‌​​സി​​ന്‍. ടൈ​​ഫോ​​യ്ഡ്, കോ​​ള​​റ, ഹെ​​പ്പ​​റ്റൈ​​റ്റി​​സ് ബി ​​വാ​​ക്‌​​സി​​നു​​ക​​ള്‍ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള​​വ​​യാ​​ണ്.

കി​​ല്‍ഡ് വാ​​ക്‌​​സി​​നു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ലൈ​​വ് വാ​​ക്‌​​സി​​നു​​ക​​ള്‍ കൂ​​ടു​​ത​​ല്‍ ഫ​​ല​​പ്ര​​ദ​​മാ​​ണ്. ഇ​​വ​​യി​​ല്‍ രോ​​ഗാ​​ണു​​വി​​ന്‍റ എ​​ല്ലാ ആ​​ന്‍റി​​ജ​​ന്‍ ഘ​​ട​​ക​​ങ്ങ​​ളും കാ​​ണു​​ന്നു. മി​​ക്ക ലൈ​​വ് വാ​​ക്‌​​സി​​നു​​ക​​ളും ഒ​​രൊ​​റ്റ മാ​​ത്ര ന​​ല്‍കി​​യാ​​ല്‍ ത​​ന്നെ ദീ​​ര്‍ഘ​​കാ​​ലം രോ​​ഗ പ്ര​​തി​​രോ​​ധ ശേ​​ഷി ന​​ല്‍കു​​ന്നു. പോ​​ളി​​യോ മൈ​​ലെ​​റ്റീ​​സി​​ന് എ​​തി​​രെ​​യു​​ള്ള ലൈ​​വ് വാ​​ക്‌​​സി​​നാ​​യ പോ​​ളി​​യോ​​വാ​​ക്‌​​സി​​ന്‍ (OPV) ഇ​​തി​​നൊ​​ര​​പ​​വാ​​ദ​​മാ​​ണ്. ഇ​​ത് കു​​റ​​ഞ്ഞ​​ത് മൂ​​ന്ന് മാ​​ത്ര ന​​ല്‍കി​​യാ​​ലേ പ്ര​​തി​​രോ​​ധ ശേ​​ഷി ല​​ഭി​​ക്കു​​ക​​യു​​ള്ളു. കി​​ല്‍ഡ് വാ​​ക്‌​​സി​​നു​​ക​​ള്‍ ന​​ല്‍കു​​ന്ന രോ​​ഗ​​പ്ര​​തി​​രോ​​ധ ശേ​​ഷി ലൈ​​വ് വാ​​ക്‌​​സി​​നു​​ക​​ളേ​​ക്കാ​​ള്‍ കു​​റ​​വാ​​ണ്. മാ​​ത്ര​​മ​​ല്ല വേ​​ണ്ട​​ത്ര പ്ര​​തി​​രോ​​ധ ശേ​​ഷി ല​​ഭി​​ക്കു​​വാ​​ന്‍ കു​​റ​​ഞ്ഞ​​ത് ര​​ണ്ടോ മൂ​​ന്നോ മാ​​ത്ര വാ​​ക്‌​​സി​​ന്‍ ന​​ല്‍കേ​​ണ്ട​​തു​​ണ്ട്. കൂ​​ടാ​​തെ നി​​ശ്ചി​​ത കാ​​ല​​യ​​ള​​വി​​നു ശേ​​ഷം ബൂ​​സ്റ്റ​​ര്‍ ഡോ​​സും ന​​ല്‍കേ​​ണ്ടി​​വ​​രും. 

രോ​​ഗ​​പ്ര​​തി​​രോ​​ധ ശേ​​ഷി കു​​റ​​ഞ്ഞ ആ​​ളു​​ക​​ള്‍ക്കും ഗ​​ര്‍ഭി​​ണി​​ക​​ള്‍ക്കും ലൈ​​വ് വാ​​ക്‌​​സി​​നു​​ക​​ള്‍ ന​​ല്‍കാ​​റി​​ല്ല. അ​​വ​​ര്‍ക്ക് അ​​ത് അ​​ണു​​ബാ​​ധ​​യ്ക്ക് കാ​​ര​​ണ​​മാ​​കാം.ടോ​​ക്‌​​സോ​​യി​​ഡു​​ക​​ള്‍ എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന​​വ​​യാ​​ണ് മൂ​​ന്നാ​​മ​​ത്തെ ഇ​​നം വാ​​ക്‌​​സി​​നു​​ക​​ള്‍. ചി​​ല സൂ​​ക്ഷ്മാ​​ണു​​ക്ക​​ള്‍ എ​​ക്‌​​സോ​​ടോ​​ക്‌​​സി​​നു​​ക​​ള്‍ എ​​ന്ന വി​​ഷ​​വ​​സ്തു​​ക്ക​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്നു. ഇ​​തി​​നെ വി​​ഷ​​വി​​മു​​ക്ത​​മാ​​ക്കി നി​​ര്‍മി​​ക്കു​​ന്ന വാ​​ക്‌​​സി​​നു​​ക​​ളാ​​ണ് ടോ​​ക്‌​​സോ​​യി​​ഡു​​ക​​ള്‍. ഫ​​ല​​പ്ര​​ദ​​മാ​​യ വാ​​ക്‌​​സി​​ന്ക​​ളാ​​ണ് ടോ​​ക്‌​​സോ​​യി​​ഡു​​ക​​ള്‍. ടെ​​റ്റ​​ന​​സി​​നും ഡി​​ഫ്തീ​​രി​​യ​​യ്ക്കു​​മു​​ള്ള വാ​​ക്‌​​സി​​നു​​ക​​ള്‍ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള​​വ​​യാ​​ണ്.

രോ​​ഗാ​​ണു​​ക്ക​​ളു​​ടെ കോ​​ശ​​ഘ​​ട​​ക​​ങ്ങ​​ള്‍ വേ​​ര്‍തി​​രി​​ച്ച് ഉ​​ണ്ടാ​​ക്കു​​ന്ന വാ​​ക്‌​​സി​​നു​​ക​​ള്‍, ഒ​​ന്നി​​ല​​ധി​​കം വാ​​ക്‌​​സി​​നു​​ക​​ള്‍ സം​​യോ​​ജി​​പ്പി​​ച്ച് നി​​ര്‍മി​​ക്കു​​ന്ന കം​​ബൈ​​ന്‍ഡ് വാ​​ക്‌​​സി​​നു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്നു. ഒ​​രേ രോ​​ഗാ​​ണു​​വി​​ന്‍റെ ഒ​​ന്നി​​ല​​ധി​​കം ഇ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മു​​ള്ള ആ​​ന്‍റി​​ജ​​നു​​ക​​ള്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്ത് ഉ​​ണ്ടാ​​ക്കു​​ന്ന സ​​മ്മി​​ശ്ര വാ​​ക്‌​​സി​​നു​​ക​​ളു​​മു​​ണ്ട്. ഇ​​വ​​യെ പോ​​ളി വാ​​ല​​ന്‍റ് എ​​ന്നു വി​​ളി​​ക്കു​​ന്നു. ഇ​​ന്‍ഫ്ലു​​വ​​ന്‍സാ വാ​​ക്‌​​സി​​ന്‍ പോ​​ളി വാ​​ല​​ന്‍റ് വാ​​ക്‌​​സി​​നാ​​ണ്.

അ​​ണു​​ന​​ശീ​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​നം മൂ​​ന്നു വി​​ധം

അ​​ണു​​ബാ​​ധി​​ത​​ന്‍റെ ശ​​രീ​​ര​​സ്ര​​വ​​ങ്ങ​​ള്‍, പ​​ഴു​​പ്പ്, അ​​യാ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച വ​​സ്ത്ര​​ങ്ങ​​ള്‍, മ​​റ്റു വ​​സ്തു​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ വ​​ള​​രെ വേ​​ഗം അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ന്ന രീ​​തി​​യാ​​ണ് ക​​ണ്‍ക​​റ​​ന്‍റ് ഡി​​സ് ഇ​​ന്‍ഫെ​​ക്ഷ​​ന്‍. രോ​​ഗി സു​​ഖം പ്രാ​​പി​​ക്കു​​ക​​യോ മ​​ര​​ണ​​പ്പെ​​ടു​​ക​​യോ ചെ​​യ്ത ശേ​​ഷം അ​​യാ​​ളെ പ​​രി​​ച​​രി​​ച്ചി​​രു​​ന്ന സ്ഥ​​ലം- അ​​ത് വീ​​ടാ​​യാ​​ലും ആ​​ശു​​പ​​ത്രി​​യാ​​യാ​​ലും - അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തു​​ന്ന രീ​​തി​​യാ​​ണ് മ​​റ്റൊ​​ന്ന്. ഇ​​തി​​നെ ടെ​​ര്‍മി​​ന​​ല്‍ ഡി​​സ് ഇ​​ന്‍ഫെ​​ക്ഷ​​ന്‍ എ​​ന്നു പ​​റ​​യു​​ന്നു. അ​​ണു​​ബാ​​ധ ത​​ട​​യാ​​നാ​​യി ക​​രു​​ത​​ലോ​​ടെ ന​​ട​​ത്തു​​ന്ന അ​​ണു​​ന​​ശീ​​ക​​ര​​ണ​​മാ​​ണ് മൂ​​ന്നാ​​മ​​ത്തേ​​ത്. കി​​ണ​​റി​​ലെ ക്ലോ​​റി​​നേ​​ഷ​​ന്‍ പാ​​ല്‍ പാ​​സ്ച​​റൈ​​സേ​​ഷ​​ന്‍, കൈ​​ക​​ള്‍ സോ​​പ്പും സാ​​നി​​റ്റൈ​​സ​​റും ഉ​​പ​​യോ​​ഗി​​ച്ച് ശു​​ചി​​യാ​​ക്ക​​ല്‍ എ​​ന്നി​​വ ഇ​​തി​​ല്‍പ്പെ​​ടും. ഈ ​​രീ​​തി​​യി​​ലു​​ള്ള അ​​ണു​​ന​​ശീ​​ക​​ര​​ണ​​ത്തെ പ്രീ ​​ക​​റ​​ന്‍റ് ഡി​​സ് ഇ​​ന്‍ഫെ​​ക്ഷ​​ന്‍ എ​​ന്നു വി​​ളി​​ക്കു​​ന്നു.

അ​​ണു​​ന​​ശീ​​ക​​ര​​ണ മാ​​ര്‍ഗ​​ങ്ങ​​ള്‍

തു​​ണി​​ക​​ള്‍ / കി​​ട​​ക്ക, ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ ന​​മ്മ​​ള്‍ വെ​​യി​​ല​​ത്തി​​ടാ​​റി​​ല്ലേ. ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ള്‍ ഇ​​ങ്ങ​​നെ സൂ​​ര്യ പ്ര​​കാ​​ശ​​മേ​​ല്‍പ്പി​​ച്ചാ​​ല്‍ അ​​ള്‍ട്രാ​​വ​​യ​​ല​​റ്റ് കി​​ര​​ണ​​ങ്ങ​​ളേ​​റ്റ് മി​​ക്ക ബാ​​ക്റ്റീ​​രി​​യ​​ക​​ളും ന​​ശി​​ക്കും. ന​​ല്ല വാ​​യു സ​​ഞ്ചാ​​ര​​മു​​ള്ളി​​ട​​ത്തു വ​​ച്ച് ഈ​​ര്‍പ്പ​​ര​​ഹി​​ത​​മാ​​ക്കി​​യും അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. ക​​ത്തി​​ച്ചു​​ക​​ള​​യ​​ലും ന​​ല്ലൊ​​രു അ​​ണു​​നാ​​ശ​​ക രീ​​തി​​യാ​​ണ്. മു​​റി​​വു കെ​​ട്ടി​​യ ഡ്ര​​സി​​ങ് പാ​​ഡു​​ക​​ള്‍, വി​​സ​​ര്‍ജ്യ വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ ഇ​​ന്‍സി​​ന​​റേ​​റ്റ​​റി​​ല്‍ ഇ​​ട്ട് ക​​ത്തി​​ച്ചു ക​​ള​​യാം. ഗ്ലാ​​സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ നീ​​രാ​​വി പ്ര​​വ​​ഹി​​പ്പി​​ച്ച് അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. ചെ​​റി​​യ ഓ​​പ്പ​​റേ​​ഷ​​ന്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, കൈ​​യ്യു​​റ, തു​​ട​​ങ്ങി​​യ​​വ തി​​ള​​പ്പി​​ച്ച് അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. കൈ​​യ്യു​​റ, സി​​റി​​ഞ്ചു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ ഉ​​യ​​ര്‍ന്ന ഊ​​ഷ്മാ​​വി​​ലും മ​​ര്‍ദ​​ത്തി​​ലും ഉ​​ള്ള നീ​​രാ​​വി ഉ​​പ​​യോ​​ഗി​​ച്ച് അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ന്ന രീ​​തി​​യാ​​ണ് ആ​​ട്ടോ​​ക്ലേ​​വി​​ങ് . ഓ​​പ്പ​​റേ​​ഷ​​ന്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ബാ​​ന്‍ഡേ​​ജു​​ക​​ളും റേ​​ഡി​​യേ​​ഷ​​നി​​ലൂ​​ടെ സു​​ര​​ക്ഷി​​ത​​മാ​​യി അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. മ​​നു​​ഷ്യ വി​​സ​​ര്‍ജ്യ​​ങ്ങ​​ള്‍ ബ്ലീ​​ച്ചി​​ങ് പൗ​​ഡ​​ര്‍, ഫി​​നോ​​ള്‍, ഫോ​​ര്‍മാ​​ലി​​ന്‍ എ​​ന്നി​​വ ചേ​​ര്‍ക്കേ​​ണ്ട അ​​ള​​വി​​ല്‍ ചേ​​ര്‍ത്ത് അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. മു​​റി​​ക​​ള്‍ ഫോ​​ര്‍മാ​​ലി​​ന്‍ പു​​ക​​ച്ചോ അ​​ണു​​നാ​​ശി​​നി​​ക​​ള്‍ ത​​ളി​​ച്ചോ അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തു​​ന്നു.

പ​​ക​​ര്‍ച്ച​​വ്യാ​​ധി പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ടു​​മ്പോ​​ള്‍

പ്രാ​​ഥ​​മി​​ക പ്ര​​തി​​രോ​​ധം

രോ​​ഗം വ​​ന്നി​​ട്ടു ചി​​കി​​ത്സി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ ന​​ല്ല​​ത് രോ​​ഗം വ​​രാ​​തെ ക​​രു​​തു​​ക​​യാ​​ണ​​ല്ലോ. സാം​​ക്ര​​മി​​ക രോ​​ഗം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ടു​​മ്പോ​​ള്‍ അ​​തി​​ന്‍റെ പ​​ക​​ര്‍ച്ച ത​​ട​​യാ​​ന്‍ എ​​ടു​​ക്കു​​ന്ന പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളാ​​ണ് പ്രാ​​ഥ​​മി​​ക പ്ര​​തി​​രോ​​ധം. (Primary Prevention).

ദ്വി​​തീ​​യ പ്ര​​തി​​രോ​​ധം

ഒ​​രു രോ​​ഗ​​മു​​ണ്ടാ​​യ ശേ​​ഷം ആ ​​രോ​​ഗം ഉ​​ണ്ടാ​​ക്കു​​ന്ന സ​​ങ്കീ​​ര്‍ണ​​ത​​ക​​ള്‍ പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കാ​​നാ​​യി എ​​ടു​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് ദ്വി​​തീ​​യ പ്ര​​തി​​രോ​​ധം (SacondaryPrivention). മു​​ന്‍കൂ​​ട്ടി​​യു​​ള്ള രോ​​ഗ​​നി​​ര്‍ണ​​യം കാ​​ലേ കൂ​​ട്ടി​​യു​​ള്ള ചി​​കി​​ത്സ​​ക​​ള്‍ എ​​ന്നി​​വ ദ്വി​​തീ​​യ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളാ​​ണ്.

ത്രിതീ​​യ പ്ര​​തി​​രോ​​ധം

രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ വി​​ഷ​​മ​​ത​​ക​​ള്‍ക്ക് ശാ​​ന്തി വ​​രു​​ത്താ​​നും​​അ​​വ​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നും സ​​ഹാ​​യി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് ത്രി​​തീ​​യ പ്ര​​തി​​രോ​​ധം (Tertiary Prevention).

രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യാ​​ന്‍

ഒ​​രു സാം​​ക്ര​​മി​​ക രോ​​ഗം വ്യാ​​പി​​ക്കു​​ന്ന​​തു ത​​ട​​യാ​​ന്‍ പ​​ല മേ​​ഖ​​ല​​ക​​ളി​​ല്‍ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തു​​ണ്ട്. 

1. സ്രോ​​ത​​സി​​ല്‍ വ​​ച്ചു ത​​ന്നെ രോ​​ഗാ​​ണു​​ക്ക​​ളെ ന​​ശി​​പ്പി​​ക്കു​​ക
2. പ​​ക​​രു​​ന്ന മാ​​ര്‍ഗം തി​​രി​​ച്ച​​റി​​ഞ്ഞ് അ​​വ​​യി​​ല്ലാ​​താ​​ക്കു​​ക
3. രോ​​ഗം പി​​ടി​​പെ​​ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള വ്യ​​ക്തി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പു വ​​രു​​ത്തു​​ക. ഉ​​ദാ: പ്ര​​തി​​രോ​​ധ ശേ​​ഷി വ​​ര്‍ധി​​പ്പി​​ക്കു​​ക, മാ​​റ്റി​​പ്പാ​​ര്‍പ്പി​​ക്കു​​ക.
രോ​​ഗാ​​ണു​​ക്ക​​ള്‍ കു​​ടി​​കൊ​​ള്ളു​​ന്ന ഒ​​രു സ്രോ​​ത​​സ്സ് (Source) ഉ​​ണ്ടാ​​കും. അ​​ത് മ​​നു​​ഷ്യ​​നോ മൃ​​ഗ​​ങ്ങ​​ളോ, മ​​റ്റു വ​​സ്തു​​ക്ക​​ളോ ആ​​കാം. ആ ​​സ്രോ​​ത​​സി​​ല്‍ നി​​ന്നും നേ​​രി​​ട്ടു​​ള്ള സ​​മ്പ​​ര്‍ക്കം വ​​ഴി​​യോ, ഇ​​ട​​യ്ക്കു​​ള്ള സ​​മ്പ​​ര്‍ക്കം വ​​ഴി​​യോ അ​​വ താ​​വ​​ള​​മ​​ടി​​ക്കു​​ക​​യും വ​​ള​​ര്‍ന്നു വി​​ക​​സി​​ക്കു​​ക​​യും മ​​റ്റും ചെ​​യ്യു​​ന്ന ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ നി​​ന്നോ രോ​​ഗ​​സം​​ക്ര​​മ​​ണം ന​​ട​​ക്കു​​ന്ന ഒ​​രു വ​​ഴി (Route of Transmission) ഉ​​ണ്ടാ​​കും. അ​​ത് വാ​​യു​​വാ​​കാം, വെ​​ള്ള​​മാ​​കാം, ഭ​​ക്ഷ​​ണ പാ​​നീ​​യ​​ങ്ങ​​ളാ​​കാം, ഇ​​ട​​യ്ക്കു​​ള്ള വ​​ള​​ര്‍ച്ച​​യ്ക്കു സ​​ങ്കേ​​ത​​മേ​​കു​​ന്ന​​വ​​ര്‍ (Intermeditate Hosts) ആ​​കാം .

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ത്തി​​ന്

  • 20 മി​​നി​​ട്ട് തി​​ള​​പ്പി​​ച്ച വെ​​ള്ളം മാ​​ത്രം കു​​ടി​​ക്കു​​ക.
  • മ​​ല - മൂ​​ത്ര വി​​സ​​ർ​​ജ​​നം ക​​ക്കൂ​​സി​​ല്‍ മാ​​ത്രം.
  • ഭ​​ക്ഷ​​ണ​​ത്തി​​നു മു​​മ്പും മ​​ല വി​​സ​​ര്‍ജ​​ന​​ത്തി​​നു ശേ​​ഷ​​വും കൈ​​ക​​ള്‍ സോ​​പ്പി​​ട്ടു ക​​ഴു​​കു​​ക.
  • ഭ​​ക്ഷ​​ണ-​​പാ​​നീ​​യ​​ങ്ങ​​ള്‍ അ​​ട​​ച്ചു സൂ​​ക്ഷി​​ക്കു​​ക.
  • പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം ക​​ഴി​​ക്ക​​രു​​ത്.
  • കൈ​​ന​​ഖം വെ​​ട്ടി വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക.
  • യാ​​ത്ര​​ക​​ളി​​ലും സ്‌​​കൂ​​ളി​​ലും ഇ​​ട​​യ്ക്കി​​ടെ സാ​​നി​​റ്റൈ​​സ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് കൈ​​ക​​ള്‍ വൃ​​ത്തി​​യാ​​ക്കു​​ക.
  • വീ​​ടി​​നു പു​​റ​​ത്ത് മാ​​സ്‌​​ക് ഉ​​പ​​യോ​​ഗം ശീ​​ല​​മാ​​ക്കു​​ക.
  • വീ​​ടി​​നു ചു​​റ്റും പ​​റ​​മ്പി​​ലും വെ​​ള്ളം കെ​​ട്ടി​​നി​​ല്‍ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്.
  • ദി​​വ​​സ​​വും ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ച​​പ്പു​​ച​​വ​​റു​​ക​​ളും മാ​​ലി​​ന്യ​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ച് ന​​ശി​​പ്പി​​ക്കു​​ക.
  • കി​​ണ​​റു​​ക​​ള്‍ വ​​ല മൂ​​ടി വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക.
  • വൃ​​ത്തി​​യു​​ള്ള അ​​ടി​​വ​​സ്ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ക.
  • ദി​​വ​​സ​​വും വ്യാ​​യാ​​മം ശീ​​ല​​മാ​​ക്കു​​ക.
  • ല​​ഹ​​രി ഉ​​പ​​യോ​​ഗം ഉ​​പേ​​ക്ഷി​​ക്കു​​ക.
  • യാ​​ത്ര ക​​ഴി​​ഞ് വീ​​ട്ടി​​ലെ​​ത്തി​​യാ​​ലു​​ട​​ന്‍ വ​​സ്ത്ര​​ങ്ങ​​ള്‍ അ​​ല​​ക്കി കു​​ളി​​ച്ച് വൃ​​ത്തി​​യാ​​യി മാ​​ത്രം കു​​ട്ടി​​ക​​ളെ​​യും പ്രാ​​യ​​മാ​​യ​​വ​​രെ​​യും സ​​മീ​​പി​​ക്കു​​ക.
  • പ്രാ​​ദേ​​ശി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തും അ​​ത​​ത് സീ​​സ​​ണി​​ല്‍ ല​​ഭി​​ക്കു​​ന്ന​​തു​​മാ​​യ പ​​ഴം പ​​ച്ച​​ക്ക​​റി​​ക​​ള്‍ക്ക് നി​​ത്യ​​ഭ​​ക്ഷ​​ണ​​ത്തി​​ല്‍ പ്ര​​ധാ​​ന സ്ഥാ​​നം ന​​ല്‍കു​​ക.
  • ധാ​​രാ​​ളം ശു​​ദ്ധ​​ജ​​ലം കു​​ടി​​ക്കു​​ക.
  • കൊ​​ഴു​​പ്പ് , മ​​ധു​​രം, ഉ​​പ്പ്, ബേ​​ക്ക​​റി, ഫാ​​സ്റ്റ് ഫു​​ഡ് എ​​ന്നി​​വ​​യു​​ടെ അ​​മി​​തോ​​പ​​യോ​​ഗം വേ​​ണ്ട.

രോ​​ഗ​​പ്ര​​തി​​രോ​​ധം

1753ല്‍ ​​ജെ​​യിം​​സ് ലി​​ന്‍റ് എ​​ന്ന നാ​​വി​​ക ഡോ​​ക്ട​​ര്‍ അ​​ക്കാ​​ല​​ത്ത് നാ​​വി​​ക​​രി​​ല്‍ പ​​ര​​ക്കെ ക​​ണ്ടി​​രു​​ന്ന സ്‌​​ക​​ര്‍വി എ​​ന്ന രോ​​ഗം ത​​ട​​യു​​വാ​​നാ​​യി പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ഫ​​ല പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന് ക​​ണ്ടെ​​ത്തി. 1796ല്‍ ​​എ​​ഡ്വേ​​ര്‍ഡ് ജ​​ന്ന​​ര്‍ വ​​സൂ​​രി​​ക്ക് പ്ര​​തി​​രോ​​ധ ഔ​​ഷ​​ധം ക​​ണ്ടു​​പി​​ടി​​ച്ചു. ഈ ​​ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളാ​​ണ് ചി​​കി​​ത്സാ രം​​ഗ​​ത്ത് പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ള്‍ക്ക് പ്ര​​ധാ​​ന​​മാ​​യ സ്ഥാ​​ന​​മു​​ണ്ട് എ​​ന്ന് തെ​​ളി​​യി​​ച്ച​​ത്. രോ​​ഗ​​കാ​​രി​​ക​​ളാ​​യ സൂ​​ക്ഷ്മ അ​​തി​​സൂ​​ക്ഷ്മ ജീ​​വി​​ക​​ളെ ഒ​​ന്നി​​നു പു​​റ​​കെ ഒ​​ന്നാ​​യി ശാ​​സ്ത്ര​​ലോ​​കം തി​​രി​​ച്ച​​റി​​ഞ്ഞ​​തോ​​ടെ രോ​​ഗ​​പ്ര​​തി​​രോ​​ധ ശാ​​സ്ത്ര​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം വ​​ര്‍ധി​​ച്ചു. രോ​​ഗാ​​ണു​​ക്ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ​​തി​​നു പു​​റ​​മേ അ​​ണു​​വാ​​ഹ​​ക​​രാ​​യ കൊ​​തു​​കു​​ക​​ള്‍, കീ​​ട​​ങ്ങ​​ള്‍, സ​​സ്ത​​നി​​ക​​ള്‍ മ​​റ്റു ജീ​​വി​​ക​​ള്‍ എ​​ന്നി​​വ​​യെ​​ക്കൂ​​ടി തി​​രി​​ച്ച​​റി​​ഞ്ഞ​​തോ​​ടെ രോ​​ഗ​​പ്ര​​തി​​രോ​​ധ ശാ​​സ്ത​​ത്തി​​ലെ മ​​റ്റൊ​​രു യു​​ഗം പി​​റ​​ന്നു.

മ​​ലി​​നീ​​ക​​ര​​ണം ത​​ട​​യ​​ല്‍, മാ​​ലി​​ന്യ​​നി​​ര്‍മാ​​ര്‍ജ​​നം, ശു​​ദ്ധ​​മാ​​യ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​യി സം​​ഭ​​രി​​ക്ക​​ലും സം​​സ്‌​​ക​​രി​​ക്ക​​ലും, കീ​​ട​​നി​​യ​​ന്ത്ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍, അ​​ണു​​ന​​ശീ​​ക​​ര​​ണ മാ​​ര്‍ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം പ്ര​​തി​​രോ​​ധ ചി​​കി​​ത്സാ ശാ​​സ്ത്ര​​ത്തി​​ന്‍റ ഭാ​​ഗ​​മാ​​യി. ജീ​​വ​​ക ന്യൂ​​ന​​താ രോ​​ഗ​​ങ്ങ​​ള്‍, പോ​​ഷ​​ണ​​ക്കു​​റ​​വ് തു​​ട​​ങ്ങി​​യ​​വ യ​​ഥാ​​സ​​മ​​യം ക​​ണ്ടെ​​ത്തി ചി​​കി​​ത്സി​​ക്കാ​​മെ​​ന്നു വ​​ന്നു.

ശ​​രീ​​രം അ​​തി​​ന്‍റെ പ​​ഴ​​യ കാ​​ല അ​​നു​​ഭ​​വ​​ജ്ഞാ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​രോ​​ഗ​​ത്തെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന വി​​ധ​​വും തി​​രി​​ച്ച​​റി​​ഞ്ഞു. രോ​​ഗ​​പ്ര​​തി​​രോ​​ധ വ​​സ്തു (Antibodies) കു​​ത്തി​​വ​​യ്ക്കു​​ക​​യോ വാ​​യി​​ല്‍ക്കൂ​​ടി ന​​ല്‍കു​​ക​​യോ ചെ​​യ്ത് രോ​​ഗ​​പ്ര​​തി​​രോ​​ധം നേ​​ടാ​​മെ​​ന്ന് ക​​ണ്ടെ​​ത്തി. ചി​​ല പ്ര​​ത്യേ​​ക പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ആ​​ന്‍റി സി​​റം ന​​ല്‍കി താ​​ല്‍ക്കാ​​ലി​​ക രോ​​ഗ​​പ്ര​​തി​​രോ​​ധം (Passive Immunisation) നേ​​ടാ​​മെ​​ന്നു വ​​ന്നു. ഇ​​ങ്ങ​​നെ രോ​​ഗ​​പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി ബ​​ഹു​​മു​​ഖ പ​​രി​​പാ​​ടി​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്ത് ന​​ട​​പ്പാ​​ക്കി സാം​​ക്ര​​മി​​ക രോ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നും സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പു വ​​രു​​ത്താ​​മെ​​ന്ന് വ​​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top