"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:13 July 2022
ചുവപ്പ് ടോപ്പ് അണിഞ്ഞ് പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഫോട്ടോ സൈബര്‍ ലോകത്ത് തരംഗമാകുന്നു. ചുവപ്പ് നിറമുള്ള ഫ്രണ്ട് ഓപ്പണ്‍ ക്രോപ് ടോപ്പ് അണിഞ്ഞാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ഒരു കിടക്കയില്‍ ഇരിക്കുന്ന വിധത്തിലാണ് ചിത്രങ്ങള്‍. ലവ് ഇമോജി അടിക്കുറിപ്പ് ആയി നല്‍കിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 'സെക്സി', 'ഹോട്ട്', 'ക്യൂട്ട്' എന്നിങ്ങനെ കമന്റുകളുമായി എത്തിയിരിക്കുന്നത് .ഭാരത് ആണ് ഫോട്ടോഗ്രാഫര്‍. അമീഷി ഷാ ആണ് ക്രിയേറ്റീവ് അസിസ്റ്റന്റ്. ഹെന്ന അക്തര്‍ ആണ് സ്റ്റെലിസ്റ്റ്. അതീവ ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്.