Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:41 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

Kentucky Flood, US, Flood

കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര്‍ മരിച്ചു; മരിച്ചവരില്‍ നാല് കുട്ടികളും

Published:31 July 2022

പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്‌ത ബൈഡൻ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും. നിരവധിപേർ കാണാതായിട്ടുണ്ട്.കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രളയത്തെ വലിയ ദുരന്തമായി പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്‌ത ബൈഡൻ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

കെന്റക്കി, ടെന്നസ്സി, വെസ്റ്റ വെര്‍ജീനിയ എന്നീ താഴ്ന്ന മേഖലകളിലെ നൂറുകണക്കിന് ആളുകളെ കനത്ത മഴയെ തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷീര്‍ പറഞ്ഞു. മൊബൈല്‍ സേവനവും ജലവിതരണവും പലയിടത്തും തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top