Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:23 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

ദുൽഖർ സൽമാൻ രാജ്യത്തെ ഏറ്റവും സുന്ദരനായ നടനെന്ന് പ്രഭാസ്

Published:04 August 2022

സീതാ രാമം ട്രെയ്‌ലര്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇവന്റില്‍ പ്രഭാസ് പറഞ്ഞു. ഒപ്പം തന്നെ സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമയാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് അഭിനയിക്കുന്നത്.ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രീ റിലീസ് ഇവന്റില്‍ മുഖ്യ അതിഥിയായി എത്തിയത് പ്രഭാസായിരുന്നു.

സീതാ രാമം ട്രെയ്‌ലര്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇവന്റില്‍ പ്രഭാസ് പറഞ്ഞു. ഒപ്പം തന്നെ സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നുണ്ട്.ദുല്‍ഖര്‍ സല്‍മാന്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ നടനമാരില്‍ ഒരാളാണെന്നും. മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാ രാമം കാണാന്‍ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top