Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:25 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

thrissur, crime news

മടലുകൊണ്ട് മുഖത്തടിച്ചു; തൃശൂരിൽ 4 വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനം

Published:09 August 2022

കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു.

തൃശൂര്‍: തൃശൂരിൽ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുന്നംകുളം തുവനൂരിലാണ് സംഭവം. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നുച്ചയ്ക്കായിരുന്നു സംഭവം. മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനായ പ്രസാദിന് എതിരെ പൊലീസ് കേസെടുത്തു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top