Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:13 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

NBKS, Food Festival, Navi Mumbai

എൻ ബി കെ എസ് മഹിളാ വിഭാഗം ഭക്ഷ്യമേള ഓഗസ്റ്റ് 15ന്

Published:09 August 2022

കേരളത്തിൻ്റെ വൈവിധ്യവും സ്വാദിഷ്ടവുമായ ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ പുനരാവിഷ്ക്കരിക്കുമെന്ന് സംഘാടകർ അറിയിച്ചു

നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജം (എൻ ബി കെ എസ്) മഹിളാ വിഭാഗം സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. 

കേരളത്തിൻ്റെ വൈവിധ്യവും സ്വാദിഷ്ടവുമായ ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ പുനരാവിഷ്ക്കരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രുചികരമായ ഒട്ടനവധി വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

15 ന് വൈകീട്ട്‌ 5.30 മുതൽ രാത്രി 9 മണിവരെയാണ്‌ എൻ ബി കെ എസിൽ വെച്ച് ഭക്ഷ്യമേള നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സീമ പിള്ള Ph: 88284 76136(NBKS ജോ.സെക്രട്ടറി, മഹിളാ വിഭാഗം കൺവീനർ)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top