Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:19 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Digital Loan, Loan App

ഡി​ജി​റ്റ​ൽ വാ​യ്പാ ആ​പ്പു​ക​ൾ​ക്ക് കേ​ന്ദ്രം മൂ​ക്കു​ക​യ​റി​ടു​ന്നു

Published:10 August 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

വാ​യ്പ ന​ൽ​കു​ന്ന​തി​ന് സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ വാ​യ്പാ ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും വ്യ​ക്തി വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന വി​പു​ല​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ന​ലെ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി

കൊ​ച്ചി: ഓ​ൺ​ലൈ​ൻ വാ​യ്പാ വി​ത​ര​ണ രം​ഗ​ത്തെ ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. വാ​യ്പ ന​ൽ​കു​ന്ന​തി​ന് സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ വാ​യ്പാ ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും വ്യ​ക്തി വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന വി​പു​ല​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ന​ലെ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി.

ഇ​തോ​ടെ ഇ​ന്ത്യ​ൻ ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ സാ​ധ്യ​ത തെ​ളി​യു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും മൊ​ബൈ​ൽ ആ​പ്പു​ക​ളി​ലൂ​ടെ​യു​മു​ള്ള ഡി​ജി​റ്റ​ൽ വാ​യ്പാ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച വ​ർ​ക്കി​ങ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. 

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് വാ​യ്പാ തു​ക നേ​രി​ട്ട് ഉ​പ​യോ​ക്താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ. വാ​യ്പാ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ൾ അ​ക്കൗ​ണ്ടി​ലേ​ക്കോ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ അ​ക്കൗ​ണ്ട് വ​ഴി​യോ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. വാ​യ്പാ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഏ​തൊ​രു ഫീ​യും മ​റ്റ് ചാ​ർ​ജു​ക​ളും വാ​യ്പ ന​ൽ​കു​ന്ന ധ​ന​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഈ ​തു​ക ഉ​പ​യോ​ക്താ​വി​ൽ നി​ന്നും ഈ​ടാ​ക്ക​രു​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് പ​റ​യു​ന്നു. 

വാ​യ്പാ ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​കീ​കൃ​ത​മാ​യ വ്യ​ക്ത​താ വി​വ​ര​ണം ന​ൽ​ക​ണ​മെ​ന്നും പു​തി​യ നി​ബ​ന്ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി വാ​യ്പാ തു​ക ഉ​പ​യോ​ക്താ​വി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും പു​തി​യ നി​യ​മ​ത്തി​ൽ നി​രോ​ധ​ന​മു​ണ്ട്. ഡി​ജി​റ്റ​ൽ വാ​യ്പ​യെ​ടു​ത്ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ വാ​യ്പാ തു​ക​യും പി​ഴ​യി​ല്ലാ​തെ തി​രി​ച്ച​ട​ക്കാ​നും ക​രാ​റി​ൽ വ്യ​വ​സ്ഥ വേ​ണം. ഡി​ജി​റ്റ​ൽ വാ​യ്പാ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ക്താ​വി​ൽ നി​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top