Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:12 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

ICC T20 Ranking, Cricket, Sports

സൂ​ര്യ​കു​മാ​ര്‍ ര​ണ്ടാ​മ​ത്, ബാ​ബ​ര്‍ ത​ന്നെ ഒ​ന്നാ​മ​ത്

Published:10 August 2022

വെ​സ്റ്റ് ഇ​ന്‍ഡീ​സു​മാ​യി ന​ട​ന്ന ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തി​യ റോ​ളാ​യി​രു​ന്നു സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നു ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ല്‍കി​യ​ത്. സ്ഥി​രം പൊ​സി​ഷ​നാ​യ മ​ധ്യ​നി​ര​യ്ക്കു പ​ക​രം ഓ​പ്പ​ണി​ങി​ലാ​ണ് അ​ദ്ദേ​ഹം പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഒ​രു ഫി​ഫ്റ്റി​യ​ട​ക്കം നേ​ടി സ്‌​കൈ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു.

ദു​ബാ​യ്: ഐ​സി​സി​യു​ടെ ടി20 ​ബാ​റ്റ​ര്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ ഒ​ന്നം​സ്ഥാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പി​ടി​വ​ലി മു​റു​കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു പേ​ര്‍ ത​മ്മി​ലാ​ണ് ഒ​ന്നാം റാ​ങ്കി​നാ​യി മ​ല്‍സ​ര​രം​ഗ​ത്തു​ള്ള​ത്. പ​ക്കാ​സ്ഥാ​ന്‍ ക്യാ​പ്റ്റ​നും സൂ​പ്പ​ര്‍ താ​ര​വു​മാ​യ ബാ​ബ​ര്‍ ആ​സം ഒ​ന്നാം റാ​ങി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് തൊ​ട്ടു പി​റ​കെ​യു​ണ്ട്. ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച റാ​ങ്കി​ങ്ങി​ല്‍ സൂ​ര്യ ര​ണ്ടാ​മ​തും ബാ​ബ​ര്‍ ഒ​ന്നാ​മ​തു​മാ​ണ്. 805പോ​യി​ന്‍റു​മാ​യാ​ണ് സൂ​ര്യ​കു​മാ​ര്‍ ര​ണ്ടാ​മ​തെ​ത്തി​യ​ത്. 818 പോ​യി​ന്‍റാ​ണ് ബാ​ബ​റി​നു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് പാ​ക് താ​രം മു​ഹ​മ്മ​ദ് റി​സ്വാ​നാ​ണ്. 

സൂ​ര്യ​ക്കു ബാ​ബ​റി​നെ പി​ന്ത​ള​ളി ഒ​ന്നാം റാ​ങ്കി​ലേ​ക്കു ക​യ​റാ​ന്‍ മി​ക​ച്ചൊ​രു അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ വെ​സ്റ്റ് ഇ​ന്‍ഡീ​സു​മാ​യു​ള്ള അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക​ളി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​നു ഇ​ന്ത്യ വി​ശ്ര​മം ന​ല്‍കി​യ​തോ​ടെ ഈ ​പ്ര​തീ​ക്ഷ മ​ങ്ങു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും വൈ​കാ​തെ ത​ന്നെ സൂ​ര്യ ന​മ്പ​ര്‍ വ​ണ്‍ റാ​ങ്കി​ലെ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

വെ​സ്റ്റ് ഇ​ന്‍ഡീ​സു​മാ​യി ന​ട​ന്ന ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തി​യ റോ​ളാ​യി​രു​ന്നു സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നു ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ല്‍കി​യ​ത്. സ്ഥി​രം പൊ​സി​ഷ​നാ​യ മ​ധ്യ​നി​ര​യ്ക്കു പ​ക​രം ഓ​പ്പ​ണി​ങി​ലാ​ണ് അ​ദ്ദേ​ഹം പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഒ​രു ഫി​ഫ്റ്റി​യ​ട​ക്കം നേ​ടി സ്‌​കൈ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു.

135 റ​ണ്‍സോ​ടെ സൂ​ര്യ പ​ര​മ്പ​ര​യി​ലെ ടോ​പ്സ്‌​കോ​റ​റാ​യി മാ​റി​യി​രു​ന്നു. പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ടി20 ​റാ​ങ്കി​ങി​ല്‍ ബാ​ബ​ര്‍ ആ​സ​മി​ന് ഒ​രു​പ​ടി കൂ​ടി അ​ടു​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് സൂ​ര്യ. വെ​റും 13 റേ​റ്റി​ങ് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബാ​ബ​ര്‍ ത​ല​പ്പ​ത്തു തു​ട​രു​ന്ന​ത്.
സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നും ബാ​ബ​ര്‍ ആ​സ​മി​നും നി​ല​വി​ല്‍ മ​ല്‍സ​ര​ങ്ങ​ളി​ല്ല. ഈ ​മാ​സം 28ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ലെ ഇ​ന്ത്യ- പാ​കി​സ്താ​ന്‍ ക്ലാ​സി​ക്കി​ലാ​യി​രി​ക്കും ര​ണ്ടു പേ​രും അ​ടു​ത്ത​താ​യി ക​ളി​ക്കു​ക. ഈ ​മ​ല്‍സ​ര​ത്തി​ല്‍ ബാ​റ്റി​ങി​ല്‍ ക​സ​റു​ന്ന​വ​രാ​യി​രി​ക്കും റാ​ങ്കി​ങി​ലെ പു​തി​യ ന​മ്പ​ര്‍ വ​ണ്‍ ബാ​റ്റ​ര്‍. ബാ​ബ​ര്‍ ചെ​റി​യ സ്‌​കോ​റി​നു പു​റ​ത്താ​വു​ക​യും സൂ​ര്യ ഫി​ഫ്റ്റി പ്ല​സ് നേ​ടു​ക​യും ചെ​യ്താ​ല്‍ അ​ദ്ദേ​ഹം ന​മ്പ​ര്‍ വ​ണ്‍ ബാ​റ്റ​റാ​യി മാ​റും.

അ​തേ​സ​മ​യം, ടി20 ​ബാ​റ്റ​ര്‍മാ​രു​ടെ പു​തി​യ റാ​ങ്കി​ങി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടു പേ​ര്‍ ശ്രേ​യ​സ് അ​യ്യ​രും റി​ഷ​ഭ് പ​ന്തു​മാ​ണ് വെ​സ്റ്റ് ഇ​ന്‍ഡീ​സു​മാ​യു​ള്ള അ​വ​സാ​ന മ​ല്‍സ​ര​ത്തി​ല്‍ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി ശ്രേ​യ​സ് ഫി​ഫ്റ്റി​യ​ടി​ച്ചി​രു​ന്നു. ഈ ​പ്ര​ക​ട​നം റാ​ങ്കി​ങി​ലും താ​ര​ത്തെ മു​ന്നേ​റാ​ന്‍ സ​ഹാ​യി​ച്ചു. ആ​റു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യ ശ്രേ​യ​സ് 19ാം റാ​ങ്കി​ലെ​ത്തി.റി​ഷ​ഭാ​വ​ട്ടെ വി​ന്‍ഡീ​സി​നെ​തി​രേ 115 റ​ണ്‍സ് നേ​ടി​യി​രു​ന്നു. റാ​ങ്കി​ങി​ല്‍ ഏ​ഴു സ്ഥാ​ന​ങ്ങ​ള്‍ ക​യ​റി​യ റി​ഷ​ഭ് 59ാം സ്ഥാ​ന​ത്തെ​ത്തി.

ടി20 ​ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ ഇ​ന്ത്യ​യു​ടെ യു​വ സ്പി​ന്ന​ര്‍ ര​വി ബി​ഷ്നോ​യ് വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. എ​ട്ടു വി​ക്ക​റ്റു​ക​ളു​മാ​യി പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റെ​ടു​ത്ത ബൗ​ള​റാ​യി താ​രം മാ​റി​യി​രു​ന്നു. റാ​ങ്കി​ങി​ല്‍ 50 സ്ഥാ​ന​ങ്ങ​ളാ​ണ് ബി​ഷ്നോ​യ് മു​ന്നേ​റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 44ാം റാ​ങ്കി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് 21 കാ​ര​നാ​യ സ്പി​ന്ന​ര്‍.ആ​വേ​ശ് ഖാ​ന്‍, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​രും റാ​ങ്കി​ങി​ല്‍ മു​ന്നേ​റ്റം ന​ട​ത്തി. എ​ന്നാ​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നു ഒ​രു സ്ഥാ​നം ന​ഷ്ട​മാ​യി. 10ാം റാ​ങ്കി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഒ​മ്പ​താം സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top