Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ്

Published:11 August 2022

ബുധനാഴ്ച 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇത്‌ നഗരത്തിൽ 78 ശതമാനം വർദ്ധനവ്‌ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മുംബൈയിലുടനീളം ദിവസേനയുള്ള കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ്.ബുധനാഴ്ച 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇത്‌ നഗരത്തിൽ 78 ശതമാനം വർദ്ധനവ്‌ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ജൂലൈ 2 ന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.ജൂലൈ 2 ന് 811 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും 2000 ത്തിനടുത്തു  കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 1,847 കോവിഡ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top