Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

viral video, selfie, elephants

'അന്ത ഭയം ഇർക്കട്ടും'; ഒരു കൂട്ടം ആനകൾ യുവാക്കൾക്കു കൊടുത്ത പണി; വീഡിയോ വൈറൽ

Published:12 August 2022

ഒരു കൂട്ടം കാട്ടാനകൾ റോഡ് മുറിച്ച് കിടക്കാന്‍ ശ്രമിക്കുന്നതും അവരുടെ മുന്നിൽ നിന്നായി 2 യുവാക്കൾ സെല്‍ഫി എടുക്കാനായി ശ്രമക്കുന്നതുമാണ് വീഢിയോയിൽ കാണുന്നത്.

സെല്‍ഫിയെടുക്കുക എന്നത് മാറി നമ്മളിപ്പോൾ എന്തിനെ കണ്ടാലും സെൽഫി എടുക്കുക എന്ന അവസ്ഥയിലാണ്. അതിൽ കുറച്ച് സാഹസികതയുണ്ടങ്കെൽ പിന്നെ പറയേ വേണ്ട. നമ്മൾ മനുഷ്യർക്കാണെങ്കിൽ എല്ലത്തിലും കൗതകവുമാണ്. അത്തരത്തിൽ ഒരു കൗതുകത്തിന് കിട്ടിയ പണിയാണ് ഇത്. പണി കൊടുത്തതാണെങ്കിലോ ഒരു കൂട്ടം ആനകൾ.

റോഡുകളില്‍ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്.  അങ്ങനെ റോഡ് മുറിച്ച് കടക്കാനെത്തിയ കുറച്ച് ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കളെ വിരട്ടിയോടിക്കുന്ന ആനകളുടെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു തന്‍റെ ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കുവച്ചത്.  

ഒരു കൂട്ടം കാട്ടാനകൾ റോഡ് മുറിച്ച് കിടക്കാന്‍ ശ്രമിക്കുന്നതും അവരുടെ മുന്നിൽ നിന്നായി 2 യുവാക്കൾ സെല്‍ഫി എടുക്കാനായി ശ്രമക്കുന്നതുമാണ് വീഢിയോയിൽ കാണുന്നത്. എന്നാൽ ആദ്യം ആനകള്‍ ഇതത്ര കാര്യമാക്കിയില്ലെങ്കിലും വീണ്ടും യുവാക്കള്‍ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നതോടെ ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞെത്തുകയായിരുന്നു. ഇതോടെ സെല്‍ഫി എടുക്കാനെത്തിയ യുവാക്കൾ ജീവനും കൊണ്ടോടി.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top