Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Gossip

കേരളത്തിലുള്ളവര്‍ക്ക് ലൈംഗീക ദാരിദ്രമെന്ന് ഗോപീസുന്ദറും അമൃതയും

Published:13 August 2022

രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരുന്നു. ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്‍കി, പുറത്തിറക്കിയ 'തൊന്തരവ്' എന്ന ആല്‍ബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം തനിക്ക് മനസ്സിലായെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. മ്യൂസിക്ക് ആല്‍ബത്തിന്‍റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വലിയ റീച്ച് കിട്ടിയില്ലെന്നും, അടുത്ത വീഡിയോയില്‍ ചുംബന രംഗം പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് അതുകൊണ്ടാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരുന്നു. ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്‍കി, പുറത്തിറക്കിയ 'തൊന്തരവ്' എന്ന ആല്‍ബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഏറെ വൈറലും മോശം കമന്റുകള്‍ വന്നതുമായ പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദര്‍ വ്യക്തമാകുന്നുണ്ട്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

'നല്ല ഭംഗിയുള്ള ആല്‍ബത്തിന്‍റെ പോസ്റ്റര്‍ ഇട്ടപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല, ആല്‍ബത്തിലെ കിസ്സിങ് സീന്‍ റിലീസ് ചെയ്യാം എന്ന് തീരുമാനിച്ചത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്.ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്, കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുമുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു. ആ പാട്ട് നല്ല രീതിയില്‍ റീച്ച് ആകണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഗോപി സുന്ദര്‍ പറയുന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top