Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Cow, Har ghar Tiranga, Video

ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് തെരുവ് പശു ഓടിക്കയറി: ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക് (വീഡിയോ)

Published:13 August 2022

റാലിക്കിടയിലേക്ക് പശു ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ബിജെപി നടത്തിയ ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് തെരുവ് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്‌സന ജില്ലയിലായിരുന്നു സംഭവം.

റാലിക്കിടയിലേക്ക് പശു ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

 

നിതിന്‍ പട്ടേലിൻ്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top