Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:16 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

Ahamadabad, Kerala Samajam, National News

അഹമ്മദാബാദ് കേരള സമാജത്തിന് പുതിയ ഭരണസമിതി

Published:13 August 2022

അഹമ്മദാബാദിലെ സി.ഇ. ഇ ആഡിറ്റോറിയത്തിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന സമാജം പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

അഹമ്മദാബാദ് : അഹമ്മദാബാദിലെ സി.ഇ. ഇ ആഡിറ്റോറിയത്തിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന സമാജം പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

സി.ഗിരീശൻ (പ്രസിഡണ്ട്), ബെന്നി വർഗീസ് (ജനറൽ സെക്രട്ടറി),  ഹരികൃഷ്ണ പിള്ള,  അലക്സ് ലൂക്കോസ്,  ജയൻ സി നായർ (വൈസ് പ്രസിഡന്റൂമാർ ), വിനേഷ് പിള്ള(ഖജാൻജി), രവീന്ദ്രകുറൂപ്പ്, വിദ്യാധരൻ.എം, സദാനന്ദൻ എസ്. വി.(ജോ. സെക്രട്ടറിമാർ), രവീന്ദ്രനാഥൻ എ നായർ( ജോ.ട്രഷറർ), രാജ്കുമാർ വി.എം(ആർട്സ് സെക്രട്ടറി), അബീന ചന്ദ്രൻ, ആശോകൻ. സി എൻ(ജോ.ആർട്സ് സെക്രട്ടറിമാർ), അശോകൻ നായർ(സ്പോട്സ് സെക്രട്ടറി), അജിത്കുമാർ.കെ എസ്, വിജിത് കുമാർ(ജോ.സ്പോട്സ് സെക്രട്ടറി), മുരളി പൈ (പബ്ലിക്ക് റിലേഷൻസ് സെക്രട്ടറി), സഞ്ജീവ് ജോയ്(ജോ. പബ്ലിക്ക് റിലേഷൻസ് സെക്രട്ടറി), നാരായണൻ കെ, സോമരാജൻ നായർ(ഓഡിറ്റർമാർ).
എന്നിവരാണ് പുതിയ ഭാരവാഹികൾ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top