Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 6:49 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

National Highway, Alappuzha, Accident

ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Published:13 August 2022

വണ്ടാനം ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്ന അനീഷിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ യുവാവ് മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ

അമ്പലപ്പുഴ :ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാജ്ഞലി (പുതുക്കോട്)
യിൽ ഗോപാലപിള്ള - കാർത്തിക ദമ്പതികളുടെ മകൻ അനീഷ് കുമാർ (28) ആണ് മരിച്ചത്.3 - 45 ഓടെ ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം.

വണ്ടാനം ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്ന അനീഷിൻ്റെ ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ യുവാവ് മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.പിക്കപ്പ് വാനിലെ ഡ്രൈവറാണ് മരിച്ച അനീഷ്.സഹോദരങ്ങൾ - അജിത് കുമാർ, അഞ്ജലി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top